വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ ...
ചിത്രം | മൂന്നു പൂക്കള്‍ (1971) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | പുകഴേന്തി |
ആലാപനം | പി ജയചന്ദ്രൻ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍ |
വരികള്‍
Lyrics submitted by: Indu Ramesh Vinnilirunnurangunna daivamo Mannithil izhayunna manushyano Andhanaaru ippol andhanaaru Andhakaarapparappithil andhanaaru Lakshymethumariyaatha jeevithathin paathayil thappithadayunnu nizhalukal Kathi jwalikkunnu kathiravan enkilum Nattuchayum innivarkku paathiraa ee nattuchayum innivarkku paathiraa (vinnilirunnu) Maayaa mareechikayil manassile aashakalaal Maalika kettunnu maanavan Kaalatthin kaiyyilulla peeliyonnuzhiyumpol Kaanunnu munnil verum shoonyathaa Kaanunnu munnil verum shoonyathaa (vinnilirunnu) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ മണ്ണിതില്‍ ഇഴയുന്ന മനുഷ്യനോ അന്ധനാര് ഇപ്പോള്‍ അന്ധനാര് അന്ധകാരപ്പരപ്പിതില്‍ അന്ധനാര് ലക്ഷ്യമേതുമറിയാത്ത ജീവിതത്തിന്‍ പാതയില്‍ തപ്പിത്തടയുന്നു നിഴലുകള്‍ കത്തിജ്വലിക്കുന്നു കതിരവന്‍ എങ്കിലും നട്ടുച്ചയും ഇന്നിവര്‍ക്കു പാതിരാ ഈ നട്ടുച്ചയും ഇന്നിവര്‍ക്കു പാതിരാ (വിണ്ണിലിരുന്നുറങ്ങുന്ന) മായാ മരീചികയില്‍ മനസ്സിലെ ആശകളാല്‍ മാളിക കെട്ടുന്നു മാനവന്‍ കാലത്തിന്‍ കൈയ്യിലുള്ള പീലിയൊന്നുഴിയുമ്പോള്‍ കാണുന്നു മുന്നില്‍ വെറും ശൂന്യതാ കാണുന്നു മുന്നില്‍ വെറും ശൂന്യതാ (വിണ്ണിലിരുന്നുറങ്ങുന്ന) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തിരിയോ തിരി പൂത്തിരി
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : പുകഴേന്തി
- ഒന്നാനാം പൂമരത്തിൽ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : പുകഴേന്തി
- കണ്മുനയാലെ ചീട്ടുകൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : പുകഴേന്തി
- സഖീ കുങ്കുമമോ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : പുകഴേന്തി