View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴ ...

ചിത്രംസൂത്രക്കാരൻ (2019)
ചലച്ചിത്ര സംവിധാനംഅനിൽ രാജ്
ഗാനരചനവിച്ചു ബാല
സംഗീതംവിച്ചു ബാല
ആലാപനംകാര്‍ത്തിക്

വരികള്‍

Lyrics submitted by: Sandhya Prakash

madhuritha mazha mazha madhumaya mazha mazha
madhumozhiyaaraavil maanasathil mazha mazha
malarani mazha mazha pularoli mazha mazha
manamakathaarilaake moha megha mazha mazha
mazhavillazhakay sakgi nin vadanam
mayilin chuvadaay sakhi nin nadanam
maayaajaala mandaarangal manjaal neytha mulla mazha
thanuneera thazhukayaay mazha ithu anuraaga mazha mazha

madhuritha mazha mazha madhumaya mazha mazha
madhumozhiyaaraavil maanasathil mazha mazha

mizhiyodu mizhikal kadha cholluvaanaay
mozhiyunna makarandamaaren mazha
maanamaaya raagam pakarunna yaamam
poomedu theerkkunna thozhan mazha
melemaana thoppil ninnum maalaakhayaay mancha mazha
mazhayil mridhula makaramaasamaay
ithu poom pooyha pranaya mazha

madhuritha mazha mazha madhumaya mazha mazha
madhumozhiyaaraavil maanasathil mazha mazha

maaleya nadiyil theerangalil njaan
madi mele mayangunnanneram mazha
mounangalaal naam aliyunnanneram
muraleeravam neetti moolum mazha keli mela muttathingu
maangallyamaay muthu mazha
puzhayilozhukum mazhayum nizhalilaay
ithu then thoovi tharalamazha

madhuritha mazha mazha madhumaya mazha mazha
madhumozhiyaaraavil maanasathil mazha mazha
malarani mazha mazha pularoli mazha mazha
manamakathaarilaake moha megha mazha mazha
mazhavillazhakay sakgi nin vadanam
mayilin chuvadaay sakhi nin nadanam
maayaajaala mandaarangal manjaal neytha mulla mazha
thanuneera thazhukayaay mazha ithu anuraaga mazha mazha
madhuritha mazha mazha madhumaya mazha mazha
(madhumozhiyaaraavil maanasathil mazha mazha)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മധുരിത മഴ മഴ മധുമയ മഴ മഴ
മധുമൊഴിയായ രാവിൽ മാനസത്തിൽ മഴ മഴ
മലരണി മഴ മഴ പുലരൊളി മഴ മഴ
മാനമകതാരിലാകെ മോഹ മേഘ മഴ മഴ
മഴവില്ലഴകായ് സഖി നിൻ വദനം
മയിലിൻ ചുവടായ് സഖി നിൻ നടനം
മായാജാല മന്ദാരങ്ങൾ മഞ്ഞാൽ നെയ്ത മഴ മഴ
മേലെ നീല വാനിൽ നിന്നും എന്നിൽ നെയ്ത മുല്ല മഴ
തനുനീറ തഴുകയായ് മഴ ഇത് അനുരാഗ മഴ മഴ

മധുരിത മഴ മഴ മധുമയ മഴ മഴ
മധുമൊഴിയായ രാവിൽ മാനസത്തിൽ മഴ മഴ

മിഴിയോട് മിഴികൾ കഥ ചൊല്ലുവാനായ്
മൊഴിയുന്ന മകരന്ദമാരെൻ മഴ
മാനമായ രാഗം പകരുന്ന യാമം
പൂമേട് തീർക്കുന്ന തോഴൻ മഴ
മേലേമാന തോപ്പിൽ നിന്നും മാലാഖയായ് മഞ്ച മഴ
മഴയിൽ മൃദുല മകരമാസമായ്
ഇത് പൂം പൂത്ത പ്രണയ മഴ

മധുരിത മഴ മഴ മധുമയ മഴ മഴ
മധുമൊഴിയായ രാവിൽ മാനസത്തിൽ മഴ മഴ

മാലേയ നദിയിൽ തീരങ്ങളിൽ ഞാൻ
മടി മേലെ മയങ്ങുന്നന്നേരം മഴാ
മൗനങ്ങളാൽ നാം അലിയുന്നന്നേരം
മുരളീരവം നീട്ടി മൂളും മഴ കേളി മേള മുറ്റത്തിങ്
മാംഗല്യമായ് മുത്ത് മഴ
പുഴയിലൊഴുകും മഴയും നിഴലിലായ്
ഇത് തേൻ തൂവി തരളമഴ

മധുരിത മഴ മഴ മധുമയ മഴ മഴ
മധുമൊഴിയായ രാവിൽ മാനസത്തിൽ മഴ മഴ
മലരണി മഴ മഴ പുലരൊളി മഴ മഴ
മാനമകതാരിലാകെ മോഹ മേഘ മഴ മഴ
മഴവില്ലഴകായ് സഖി നിൻ വദനം
മയിലിൻ ചുവടായ് സഖി നിൻ നടനം
മായാജാല മന്ദാരങ്ങൾ മഞ്ഞാൽ നെയ്ത മഴ മഴ
മേലെ നീല വാനിൽ നിന്നും എന്നിൽ നെയ്ത മുല്ല മഴ
തനുനീറ തഴുകയായ് മഴ ഇത് അനുരാഗ മഴ മഴ (മധുരിത മഴ മഴ.......മാനസത്തിൽ മഴ മഴ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പച്ചപ്പൂമ്പട്ട്
ആലാപനം : പി ജയചന്ദ്രൻ   |   രചന : വിച്ചു ബാല   |   സംഗീതം : വിച്ചു ബാല
നദിയിൻ തീരത്തെ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : വിച്ചു ബാല   |   സംഗീതം : വിച്ചു ബാല
സൂത്രക്കാരൻ
ആലാപനം : അന്‍വര്‍ സാദത്ത്   |   രചന : വിച്ചു ബാല   |   സംഗീതം : വിച്ചു ബാല
കേൾക്കുന്നില്ലേ
ആലാപനം : ശ്രീരഞ്ജിനി   |   രചന : വിച്ചു ബാല   |   സംഗീതം : വിച്ചു ബാല
പൊന്മുളം
ആലാപനം : ശ്രീരഞ്ജിനി   |   രചന : വിച്ചു ബാല   |   സംഗീതം : വിച്ചു ബാല