Pachappoompattu ...
Movie | Soothrakkaaran (2019) |
Movie Director | Anil Raj |
Lyrics | Vichu Bala |
Music | Vichu Bala |
Singers | P Jayachandran |
Lyrics
Lyrics submitted by: Sandhya Prakash Pachpoompattu virichu pookkal kuda choodi nirachu chellakkili konchalaaravangalulla veedund(2) veettile snehakkudamaay omanikkaan ammayumundu thaaraattuopaadi chaanjurakkaan achanundu moovaandan maavin keezhil maambazham koriyedukkaanaayi ennumennumente thozhanaayi ettan koodeyundu (pacha ...) kokilangal koodu koottumumratheyankanam maarivillu panthalitta poomugathe pookkalam neelaakaasham kaavalaam nilaavpol ennum aalayathinarkkanaay undu njaan muthassikkadha melle kaathorthangane kaalam neekki njaan (pacha...) soorykaanthi poovu pol udichuyarnnorulsavam maaruthan maranju ninnumaanasam thalodalaay ponnoli thookum thaarakangal ennapol koottaay koodum kudumbamaayi vaazhuvaan ammayum achanum nerum niravaalsalythaal nidrayaazhnnu njaan (pach) | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ പച്ചപൂംപട്ടു വിരിച്ച് പൂക്കൾ കുട ചൂടി നിറച്ച് ചെല്ലക്കിളി കൊഞ്ചലാരവങ്ങൾ ഉള്ള വീടുണ്ട് ...(പച്ച ) വീട്ടിലെ സ്നേഹക്കുടമായ് ഓമനിക്കാൻ അമ്മയുമുണ്ട് താരാട്ടുപാട്ടു പാടി ചാഞ്ഞുറക്കാൻ അച്ഛനുണ്ട് .. മൂവാണ്ടൻ മാവിൻ കീഴിൽ മാമ്പഴം കോരിയെടുക്കാനായി എന്നുമെന്നുമെന്റെ തോഴനായി ഏട്ടൻ കൂടെയുണ്ട് (പച്ചപൂം) കോകിലങ്ങൾ കൂടു കൂട്ടും ഉമ്മറത്തെ അങ്കണം മാരിവില്ലു പന്തലിട്ട പൂമുഖത്തെ പൂക്കളം നീലാകാശം കാവലാം നിലാവ് പോൽ എന്നും ആലയത്തിനർക്കനായ് ഉണ്ട് ഞാൻ മുത്തശിക്കഥ മെല്ലെ കാതോർത്തങ്ങനെ കാലം നീക്കി ഞാൻ (പച്ചപൂം) സൂര്യകാന്തി പൂവ് പോൽ ഉദിച്ചുയർന്നൊരുത്സവം മാരുതൻ മറഞ്ഞു നിന്ന് മാനസം തലോടയായ് പൊന്നൊളി തൂകും താരകങ്ങൾ എന്ന പോൽ കൂട്ടായ് കൂടും കുടുംബമായി വാഴുവാൻ അമ്മയും അച്ഛനും നേരും നിറ വാത്സല്യത്താൽ നിദ്രയാഴ്ന്നു ഞാൻ (പച്ചപൂം) |
Other Songs in this movie
- Mazha
- Singer : Karthik | Lyrics : Vichu Bala | Music : Vichu Bala
- Nadhiyin Theerathe
- Singer : Vijay Yesudas | Lyrics : Vichu Bala | Music : Vichu Bala
- Soothrakkaran
- Singer : Anwar Sadath | Lyrics : Vichu Bala | Music : Vichu Bala
- Kelkunnille
- Singer : Sreerenjini | Lyrics : Vichu Bala | Music : Vichu Bala
- Ponmulam
- Singer : Sreerenjini | Lyrics : Vichu Bala | Music : Vichu Bala