Mazha ...
Movie | Soothrakkaaran (2019) |
Movie Director | Anil Raj |
Lyrics | Vichu Bala |
Music | Vichu Bala |
Singers | Karthik |
Lyrics
Lyrics submitted by: Sandhya Prakash madhuritha mazha mazha madhumaya mazha mazha madhumozhiyaaraavil maanasathil mazha mazha malarani mazha mazha pularoli mazha mazha manamakathaarilaake moha megha mazha mazha mazhavillazhakay sakgi nin vadanam mayilin chuvadaay sakhi nin nadanam maayaajaala mandaarangal manjaal neytha mulla mazha thanuneera thazhukayaay mazha ithu anuraaga mazha mazha madhuritha mazha mazha madhumaya mazha mazha madhumozhiyaaraavil maanasathil mazha mazha mizhiyodu mizhikal kadha cholluvaanaay mozhiyunna makarandamaaren mazha maanamaaya raagam pakarunna yaamam poomedu theerkkunna thozhan mazha melemaana thoppil ninnum maalaakhayaay mancha mazha mazhayil mridhula makaramaasamaay ithu poom pooyha pranaya mazha madhuritha mazha mazha madhumaya mazha mazha madhumozhiyaaraavil maanasathil mazha mazha maaleya nadiyil theerangalil njaan madi mele mayangunnanneram mazha mounangalaal naam aliyunnanneram muraleeravam neetti moolum mazha keli mela muttathingu maangallyamaay muthu mazha puzhayilozhukum mazhayum nizhalilaay ithu then thoovi tharalamazha madhuritha mazha mazha madhumaya mazha mazha madhumozhiyaaraavil maanasathil mazha mazha malarani mazha mazha pularoli mazha mazha manamakathaarilaake moha megha mazha mazha mazhavillazhakay sakgi nin vadanam mayilin chuvadaay sakhi nin nadanam maayaajaala mandaarangal manjaal neytha mulla mazha thanuneera thazhukayaay mazha ithu anuraaga mazha mazha madhuritha mazha mazha madhumaya mazha mazha (madhumozhiyaaraavil maanasathil mazha mazha) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മധുരിത മഴ മഴ മധുമയ മഴ മഴ മധുമൊഴിയായ രാവിൽ മാനസത്തിൽ മഴ മഴ മലരണി മഴ മഴ പുലരൊളി മഴ മഴ മാനമകതാരിലാകെ മോഹ മേഘ മഴ മഴ മഴവില്ലഴകായ് സഖി നിൻ വദനം മയിലിൻ ചുവടായ് സഖി നിൻ നടനം മായാജാല മന്ദാരങ്ങൾ മഞ്ഞാൽ നെയ്ത മഴ മഴ മേലെ നീല വാനിൽ നിന്നും എന്നിൽ നെയ്ത മുല്ല മഴ തനുനീറ തഴുകയായ് മഴ ഇത് അനുരാഗ മഴ മഴ മധുരിത മഴ മഴ മധുമയ മഴ മഴ മധുമൊഴിയായ രാവിൽ മാനസത്തിൽ മഴ മഴ മിഴിയോട് മിഴികൾ കഥ ചൊല്ലുവാനായ് മൊഴിയുന്ന മകരന്ദമാരെൻ മഴ മാനമായ രാഗം പകരുന്ന യാമം പൂമേട് തീർക്കുന്ന തോഴൻ മഴ മേലേമാന തോപ്പിൽ നിന്നും മാലാഖയായ് മഞ്ച മഴ മഴയിൽ മൃദുല മകരമാസമായ് ഇത് പൂം പൂത്ത പ്രണയ മഴ മധുരിത മഴ മഴ മധുമയ മഴ മഴ മധുമൊഴിയായ രാവിൽ മാനസത്തിൽ മഴ മഴ മാലേയ നദിയിൽ തീരങ്ങളിൽ ഞാൻ മടി മേലെ മയങ്ങുന്നന്നേരം മഴാ മൗനങ്ങളാൽ നാം അലിയുന്നന്നേരം മുരളീരവം നീട്ടി മൂളും മഴ കേളി മേള മുറ്റത്തിങ് മാംഗല്യമായ് മുത്ത് മഴ പുഴയിലൊഴുകും മഴയും നിഴലിലായ് ഇത് തേൻ തൂവി തരളമഴ മധുരിത മഴ മഴ മധുമയ മഴ മഴ മധുമൊഴിയായ രാവിൽ മാനസത്തിൽ മഴ മഴ മലരണി മഴ മഴ പുലരൊളി മഴ മഴ മാനമകതാരിലാകെ മോഹ മേഘ മഴ മഴ മഴവില്ലഴകായ് സഖി നിൻ വദനം മയിലിൻ ചുവടായ് സഖി നിൻ നടനം മായാജാല മന്ദാരങ്ങൾ മഞ്ഞാൽ നെയ്ത മഴ മഴ മേലെ നീല വാനിൽ നിന്നും എന്നിൽ നെയ്ത മുല്ല മഴ തനുനീറ തഴുകയായ് മഴ ഇത് അനുരാഗ മഴ മഴ (മധുരിത മഴ മഴ.......മാനസത്തിൽ മഴ മഴ ) |
Other Songs in this movie
- Pachappoompattu
- Singer : P Jayachandran | Lyrics : Vichu Bala | Music : Vichu Bala
- Nadhiyin Theerathe
- Singer : Vijay Yesudas | Lyrics : Vichu Bala | Music : Vichu Bala
- Soothrakkaran
- Singer : Anwar Sadath | Lyrics : Vichu Bala | Music : Vichu Bala
- Kelkunnille
- Singer : Sreerenjini | Lyrics : Vichu Bala | Music : Vichu Bala
- Ponmulam
- Singer : Sreerenjini | Lyrics : Vichu Bala | Music : Vichu Bala