സഖീ കുങ്കുമമോ ...
ചിത്രം | മൂന്നു പൂക്കള്‍ (1971) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | പുകഴേന്തി |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical sakhee kunkumamo nava youwanamo nin poonkavil thadathil niram kalarthi verum punchiriyo snehamunthiriyo nin maanthalir chundil madhu puratti (sakhee) ninnude manassile premaardra chinthakalo ..aa.. sundara sankalppa madhumaasa kanyakalo..aa..(ninnude) kanmani ninnude kadamizhikshethrathil manmadha poojaykku malarorukki manmadha poojaykku malarorukki (sakhee) maadakamaakumee anuraaga chandrikayil maanasam meettunna maniveenaa thanthrikalil(maadaka) raagangalo mooka mohangalo gaanasaagaram pole thulumpunnu gaanasaagaram pole thulumpunnu (sakhee) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സഖീ കുങ്കുമമോ നവ യൌവ്വനമോ നിന് പൂങ്കവിള്‍ത്തടത്തില്‍ നിറം കലര്‍ത്തി വെറും പുഞ്ചിരിയോ സ്നേഹമുന്തിരിയോ നിന് മാന്തളിര്ച്ചുണ്ടില് മധു പുരട്ടി? (സഖീ കുങ്കുമമോ) നിന്നുടെ മനസ്സിലെ പ്രേമാര്‍ദ്രചിന്തകളോ..ആ സുന്ദരസങ്കല്‍പ്പ മധുമാസകന്യകളോ..ആ(നിന്നുടെ). കണ്മണി നിന്നുടെ കടമിഴിക്ഷേത്രത്തില്‍ മന്മഥപൂജയ്ക്കു മലരൊരുക്കി? മന്മഥപൂജയ്ക്കു മലരൊരുക്കി?(സഖീ കുങ്കുമമോ) മാദകമാകുമീ അനുരാഗ ചന്ദ്രികയില്‍.... മാനസം മീട്ടുന്ന മണീവീണാതന്ത്രികളില്....(മാദകമാകുമീ) രാഗങ്ങളോ മൂക മോഹങ്ങളോ ഗാനസാഗരം പോലെ തുളുമ്പുന്നു? ഗാനസാഗരം പോലെ തുളുമ്പുന്നു?(സഖീ കുങ്കുമമോ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തിരിയോ തിരി പൂത്തിരി
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : പുകഴേന്തി
- ഒന്നാനാം പൂമരത്തിൽ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : പുകഴേന്തി
- കണ്മുനയാലെ ചീട്ടുകൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : പുകഴേന്തി
- വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ
- ആലാപനം : പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : പുകഴേന്തി