View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Then Panimathiye ...

MovieKodathi Samaksham Balan Vakkeel (2019)
Movie DirectorB Unnikrishnan
LyricsBK Harinarayanan
MusicRahul Raj
SingersKS Harishankar

Lyrics

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തേൻ പനിമതിയെ കുളിരണിയും അണിവിരലാൽ
ഈ ജനലരികെ പതിയെ വരൂ കനവ് തരൂ
വേലി പക്ഷി ചേക്കേറുമീ നാട്ടുകൂട്ടിൽ
നിലാവിന്റെ ഈണം തരൂ
മനം ചാഞ്ഞുറങ്ങുന്ന കോലായയിൽ നീ
ചിരാതിന്റെ നാളം തരു
പറ നിറയെ തൊടിയരികെ പതിവുകളാൽ ഒരു
ഇവിടെ ഇതാ

ഏകാന്തമെൻ നിഴൽ പാതയിൽ
സൂര്യാംശു തൂകുന്നുവോ നൊവാകെയും
ചിരിപൊയ്കയിൽ ഇടക്കൊന്നു നീന്തുന്നുവോ
സ്നേഹാർദ്രബൊമ്മയോ ചൂടോടെ ഏകു മന്നവാ
എന്നാവിലോർമ്മകൾ നാവേറുപാട്ടുമായ്
താഴ്വാരമേറെ ഓടിയില്ലേ കാറ്റേ വരാമോ പറ നിറയെ
തൊടിയരികെ പതിവുകളാൽ ഇവിടെ ഇതാ

മൂവന്തിതൻ മുകിൽചാർത്തു പോൽ
മായുന്ന കാലങ്ങളെ വാചാലമായ്
നിറഞ്ഞീടുവാൻ പിടക്കുന്ന മൗനങ്ങളെ
കാണാതെ വീണ്ടുമാ ജീവന്റെ വേഗയാനമായ്
ദൂരങ്ങൾ തേടീടും താരേ
കൈവീശി നിന്നുവോ ചങ്ങാതിയായ് മാറൊരുനാളും
(തേൻ പനിമതിയെ .......ഇവിടെ ഇതാ)


Other Songs in this movie

Babuvetta
Singer : Sithara Krishnakumar, Pranavam Sasi   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Onnum Mindaathe
Singer : Shashaa Tirupati   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Thaniye Ithaa
Singer : Yazin Nizar   |   Lyrics : BK Harinarayanan   |   Music : Rahul Raj