View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Premam Pole Enthonnullil ...

MoviePadmavyoohathile Abhimanyu (2019)
Movie DirectorVineesh Aradya
LyricsAjay Gopal
MusicAjay Gopal
SingersAjay Gopal

Lyrics

Lyrics submitted by: Sandhya Prakash

premam pole enthonnullil valarindu
premichaalumillennaalum valarinindu ullil valarinundu
praanan polenthonnullil urukinundu premichaalumillennaalum
urukinundu ullil urukinundu

kaavilamma kannuniranjentho nokkanundu kaamanullil
ambu thodukkan onganundu ullil onganundu
kaattukoviletho melam kekkanundu
kattucholayetho raagam moolunnundu ullil moolunundu

premam pole enthonnullil valarindu
premichaalumillennaalum valarinindu ullil valarinundu

kannadachirunnennaalum kaananindu
kaathadachirunnennaalum kekkanundu
ullil kekkanundu pattiniyilennannaalum orkkanundu
pattavada kunnilorangaathe orkkananudu ullil orkkanundu

premam pole enthonnullil valarindu
premichaalumillennaalum valarinindu ullil valarinundu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പ്രേമം പോലെ എന്തൊന്നുള്ളിൽ വളരിണിണ്ടു
പ്രേമിച്ചാലുമില്ലെന്നാലും വളരിണിണ്ടു ഉള്ളിൽ വളരിണിണ്ടു
പ്രാണൻ പോലെന്തോന്നുള്ളിൽ ഉരുകിണുണ്ട് പ്രേമിച്ചാലുമില്ലെന്നാലും
ഉരുകിണുണ്ട് ഉള്ളിൽ ഉരുകിണുണ്ട്

കാവിലമ്മ കണ്ണിറഞ്ഞേന്തോ നോക്കണ്‌ണ്ട് കാമനുള്ളിൽ
അമ്പു തൊടുക്കാൻ ഓങ്ങണുണ്ട് ഉള്ളിൽ ഓങ്ങണുണ്ട്
കാട്ടുകോവിലേതോ മേളം കേക്കണുണ്ടു്
കാട്ടുചോലയേതോ രാഗം മൂളുണുണ്ട് ഉള്ളിൽ മൂളുണുണ്ട്

പ്രേമം പോലെ എന്തൊന്നുള്ളിൽ വളരിണിണ്ടു
പ്രേമിച്ചാലുമില്ലെന്നാലും വളരിണിണ്ടു ഉള്ളിൽ വളരിണിണ്ടു

കണ്ണടച്ചിരുന്നെന്നാലും കാണണിണ്ടു
കാതടച്ചിരുന്നെന്നാലും കേക്കണുണ്ടു്
ഉള്ളിൽ കേക്കണുണ്ടു് പട്ടിണിയിലെന്നന്നാലും ഒർക്ക്ണ്‌ണ്ടു
പട്ടവട കുന്നിലൊറങ്ങാതെ ഒർക്ക്ണ്‌ണ്ടു ഉള്ളിൽ ഒർക്ക്ണ്‌ണ്ടു

പ്രേമം പോലെ എന്തൊന്നുള്ളിൽ വളരിണിണ്ടു
പ്രേമിച്ചാലുമില്ലെന്നാലും വളരിണിണ്ടു ഉള്ളിൽ വളരിണിണ്ടു


Other Songs in this movie

Oraal Maathram Urukunna
Singer : KS Chithra   |   Lyrics : Ajay Gopal   |   Music : Ajay Gopal
Themmady Thirakal Nammal
Singer : Anwar Sadath   |   Lyrics : Ajay Gopal   |   Music : Ajay Gopal
Njaan Petta Makan
Singer : Murukan Kattakkada   |   Lyrics : Ramesh Kavil   |   Music : Ajay Gopal
Sakhaavarinja
Singer : Ajay Gopal   |   Lyrics : Ajay Gopal   |   Music : Ajay Gopal
Sooryachandranmaar
Singer : Bhanuprakash   |   Lyrics : Ajay Gopal   |   Music : Ajay Gopal