Kappalandi ...
Movie | Ilayaraja (2019) |
Movie Director | Madhav Ramadasan |
Lyrics | Santhosh Varma |
Music | Ratheesh Vegha |
Singers | Jayasurya |
Lyrics
Lyrics submitted by: Sandhya Prakash kappalndi kappalndi manninullu thottarinja kappandi naazhimannu chenachatti koodenaalu chkramullorunthu vandi korichu korichu kadhayum paranju neram pokkaan manassilulla kanavukalkku mizhivu koottaan koodey koodum choodulla koottaanu kappalandi kappalndi kappalndi manninullu thottarinja kappandi snehamaakaam mohamaakaam pankidaanum kappalandi souhridathin swaadu kootty doorangal maaykkunna kappalandi anthiyolam unthum unthuvandiyaane satyamithranaalum nammaleyumunthi verunni nilkkaan vendunnatheku chathichu kuzhachu valakkiyille kappalandi kappalandi kappalandi manninullu thottarinja kappalandi kaalamilla neramillaa kayyilethum kappalandi kallamillaa maayamillaa nerinte peralle kappalandi kappalandi vittu kappal vaangidenda kappalndi vittaal kanji muttalillaa valiyobumaakaam cheriyonumaakaam ethoraalkkumuttathozhan kappalandi kappalndi kappalndi manninullu thottarinja kappandi korichu korichu kadhayum paranju neram pokkaan manassilulla kanavukalkku mizhivu koottaan koodey koodum choodulla koottaanu kappalandi kappalndi kappalndi manninullu thottarinja kappandi kappalandi | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കപ്പലണ്ടി കപ്പലണ്ടി മണ്ണിനുള്ളു തൊട്ടറിഞ്ഞ കപ്പലണ്ടി നാഴിമണ്ണ് ചീനച്ചട്ടി കൂടെനാല് ചക്രമുള്ളൊരുന്തു വണ്ടി കൊറിച്ചു കൊറിച്ചു കഥയും പറഞ്ഞു നേരം പോക്കാൻ മനസ്സിലുള്ള കനവുകൾക്കു മിഴിവ് കൂട്ടാൻ കൂടേയ് കൂടും ചൂടുള്ള കൂട്ടാണ് കപ്പലണ്ടി കപ്പലണ്ടി കപ്പലണ്ടി മണ്ണിനുള്ളു തൊട്ടറിഞ്ഞ കപ്പലണ്ടി സ്നേഹമാകാം മോഹമാകാം പങ്കിടാനും കപ്പലണ്ടി സൗഹൃദത്തിൻ സ്വാദു കൂട്ടി ദൂരങ്ങൾ മായ്ക്കുന്നു കപ്പലണ്ടി അന്തിയോളം ഉന്തും ഉന്തുവണ്ടിയാണേ സത്യമിത്രനാളും നമ്മളെയുമുന്തി വേരൂന്നി നിൽക്കാൻ വേണ്ടുന്നതേകും ചതിച്ചു കുഴച്ചു വലക്കിയില്ലേ കപ്പലണ്ടി കപ്പലണ്ടി കപ്പലണ്ടി മണ്ണിനുള്ളു തൊട്ടറിഞ്ഞ കപ്പലണ്ടി കാലമില്ലാ നേരമില്ലാ കയ്യിലെത്തും കപ്പലണ്ടി കള്ളമില്ലാ മായമില്ലാ നേരിന്റെ പേരല്ലേ കപ്പലണ്ടി കപ്പലണ്ടി വിറ്റു കപ്പൽ വാങ്ങിടേണ്ടാ കപ്പലണ്ടി വിറ്റാൽ കഞ്ഞി മുട്ടലില്ലാ വലിയോനുമാകാം ചെറിയോനുമാകാം ഏതൊരാൾക്കുമുറ്റത്തോഴൻ കപ്പലണ്ടി കപ്പലണ്ടി കപ്പലണ്ടി മണ്ണിനുള്ളു തൊട്ടറിഞ്ഞ കപ്പലണ്ടി കൊറിച്ചു കൊറിച്ചു കഥയും പറഞ്ഞു നേരം പോക്കാൻ മനസ്സിലുള്ള കനവുകൾക്കു മിഴിവ് കൂട്ടാൻ കൂടേയ് കൂടും ചൂടുള്ള കൂട്ടാണ് കപ്പലണ്ടി കപ്പലണ്ടി കപ്പലണ്ടി മണ്ണിനുള്ളു തൊട്ടറിഞ്ഞ കപ്പലണ്ടി കപ്പലണ്ടി |
Other Songs in this movie
- Oro Veyilil Oro Mazhayil
- Singer : Naresh Iyer | Lyrics : BK Harinarayanan | Music : Ratheesh Vegha
- Ennalum Jeevithamake
- Singer : P Jayachandran | Lyrics : Engandiyoor Chandrasekharan | Music : Ratheesh Vegha
- Iravu Pakalumizhacherum
- Singer : Biju Narayanan | Lyrics : BK Harinarayanan | Music : Ratheesh Vegha
- Cheru Cheru Chathurangal
- Singer : Suresh Gopi | Lyrics : Santhosh Varma | Music : Ratheesh Vegha
- Chemmaanachelode
- Singer : Reshma Menon | Lyrics : Jyothish T Kasi | Music : Ratheesh Vegha
- Spelling Bee
- Singer : Anne Amie Vazhappilly | Lyrics : Jyothish T Kasi | Music : Ratheesh Vegha
- Oothiyal Anayilla
- Singer : Nikhil Mathew | Lyrics : Madhav Ramadasan | Music : Ratheesh Vegha