View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂഞ്ചിലകളാടും ...

ചിത്രംമുട്ടായിക്കള്ളനും മമ്മാലിയും (2019)
ചലച്ചിത്ര സംവിധാനംഅംബുജാക്ഷൻ നമ്പ്യാർ
ഗാനരചനലേഖ അംബുജാക്ഷൻ
സംഗീതംലേഖ അംബുജാക്ഷൻ
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Sandhya Prakash

poomchillayilaadum aavaaram kiliye kaavilaake
koovinadakkana kaakkappomkuyile(2)

kando kando neeyente chembaka thumbiye
ambalakkalpadavil kinnaaram paranjaadikkuzhayana
vannathikkadavil

poomchillayilaadum aavaaram kiliye kaavilaake
koovinadakkana kaakkappomkuyile(2)

paadangal kadha chollunnundey theerangal thira
thallunnundey vaanolam thaliraalekanam athilonnaay naam
ini chaanjidenam azakanthiyumaay chembarunthe
enninee vazhiye kaikkumbilil thullikalaay poyoru naalukaley
koottinu nee varumo
poonchillayilaadum aavaaram kiliye kaavilaake
koovinadakkana kaakkapoomkuyile (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പൂഞ്ചില്ലയിലാടും ആവാരം കിളിയേ കാവിലാകെ
കൂവിനടക്കണ കാക്കപൂങ്കുയിലെ (2)
കണ്ടോ കണ്ടോ നീയെന്റെ ചെമ്പക തുമ്പിയെ
അമ്പലക്കല്പടവിൽ കിന്നാരം പറഞ്ഞാടിക്കുഴയണ
വണ്ണാത്തികടവിൽ

പൂഞ്ചില്ലയിലാടും ആവാരം കിളിയേ കാവിലാകെ
കൂവിനടക്കണ കാക്കപൂങ്കുയിലെ

പാഠങ്ങൾ കഥ ചൊല്ലുന്നുണ്ടേയ് തീരങ്ങൾ തിര
തല്ലുന്നുണ്ടേയ് വാനോളം തളിരാളാകേണം അതിലൊന്നായ് നാം
ഇനി ചാഞ്ഞാടേണം അഴകന്തിയുമായ് ചെമ്പരുന്തേ
എന്നിനീ വഴിയേ കൈക്കുമ്പിളിൽ തുള്ളികളായ് പോയൊരു നാളുകളേയ്
കൂട്ടിനു നീ വരുമോ
പൂഞ്ചില്ലയിലാടും ആവാരം കിളിയേ കാവിലാകെ
കൂവിനടക്കണ കാക്കപൂങ്കുയിലെ (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ചാടിക്കുരു നൽകാം
ആലാപനം : ശ്രേയ ജയദീപ്   |   രചന : ലേഖ അംബുജാക്ഷൻ   |   സംഗീതം : രതീഷ്‌ കണ്ണന്‍
വേനൽ കുറുമ്പിന്റെ
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : ലേഖ അംബുജാക്ഷൻ   |   സംഗീതം : രതീഷ്‌ കണ്ണന്‍
കണ്ണാരം പൊത്താൻ
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ലേഖ അംബുജാക്ഷൻ   |   സംഗീതം : രതീഷ്‌ കണ്ണന്‍