View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aagrahangal ...

MovieKaalaal (2019)
Movie DirectorNithin Krishna, Anoop Arackal
LyricsPraveen Premnath
MusicPraveen Premnath
SingersPraveen Premnath

Lyrics

Lyrics submitted by: Sandhya Prakash

aagrahangalaayirangalaay manassilodave
pratheekshakal karuthu nalkum dheeranaam yuvaakkal naam
karmmamaanu dharmmamenna thathwamennum nenchiletti
kaikkaruthilonnil maathram adiyurachu neengi naam
snehitharude sodararude shirassarinjedukkave
aarkkuvendi aarkkuvendi aanathennumorkkuka

raashtreeyakkomaramaay thalayeduthu thalakoduthu
chaaveraayi mannadiyum kaalaalppada naam
thanuthuranja paarty than thurumbedutha vaalinaal
thalodiyaal thakarnnidaath kaalaalaayi njaan (2)
oru kaalaalaay njaa oru kaalaalaay njaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആഗ്രഹങ്ങളായിരങ്ങളായ് മനസ്സിലോടവേ
പ്രതീക്ഷകൾ കരുത്ത് നൽകും ധീരനാം യുവാക്കൾ നാം
കർമമാണ് ധർമ്മമെന്ന തത്വമെന്നും നെഞ്ചിലേറ്റി
കൈക്കരുത്തിലൊന്നിൽ മാത്രം അടിയുറച്ചു നീങ്ങി നാം
സ്നേഹിതരുടെ സോദരരുടെ ശിരസ്സരിഞ്ഞെടുക്കവേ
ആർക്കുവേണ്ടി ആർക്കുവേണ്ടി ആണതെന്നുമോർക്കുക

രാഷ്ട്രീയക്കോമരമായ് തലയെടുത്തു തലകൊടുത്തു
ചാവേറായി മണ്ണടിയും കാലാൾപട നാം
തണുത്തുറഞ്ഞ പാർട്ടി തൻ തുരുമ്പെടുത്ത വാളിനാൽ
തലോടിയാൽ തകർന്നിടാത്ത കാലാളായി ഞാൻ (2)
ഒരു കാലാളായ് ഞാൻ ഒരു കാലാളായ് ഞാൻ


Other Songs in this movie