Nintappan Kallukudich ...
Movie | Daivam Saakshi (2019) |
Movie Director | Snehajith |
Lyrics | Engandiyoor Chandrasekharan |
Music | Bishoyee Aniyan |
Singers | Pushpalatha |
Lyrics
Lyrics submitted by: Sandhya Prakash Nintappan kallukudichu nintammade mookkinidichu mookkillaathammade mone thinthakathaaro mookkillaathammade mone thinthakathaaro Nintappan kallukudichu nintammade mookkinidichu mookkillaathammade mone thinthakathaaro mookkillaathammade mone thinthakathaaro kadalum kadannuvannu puzhayum kadannu vannu kaayalum kadannu vannu malayum kadannu vannu puzhayum kadannu vannu kaayalum kadannu vannu kadalum kadannu vannu mookkillaathammade mone (2) anthikkoru choottum ketti chundeloru paattum ketti thaanthonnitham parayanathalle nintappanedo thaanthonnitham parayanathalle nintappanedo aasha moothu vannu moosu thengu keri madaladarnnu veenu moosu kidappilaayi madaladarnnu veenu moosu kidappilaayi keesha kaaliyaayi vaashi paadamaayi ennittum padichillya ennittum padichillya ennittum padichillya pahayninnum thannathaan chinthichorkkeyeekadhayinnonne kollaathoru suitumaninju cheraathoru tieyum ketti vallaathoru kolam ketty vannonalle nee chundil muribeediyumaayi ninnonalle nee kadalum kadannuvannu puzhayum kadannu vannu kaayalum kadannu vannu malayum kadannu vannu puzhayum kadannu vannu kaayalum kadannu vannu kadalum kadannu vannu mookkillaathammade mone (2) mookkillaathammade mone thinthakathaaro mookkillaathammade mone thinthakathaaro (2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നിന്റപ്പൻ കള്ളുകുടിച് നിന്റമ്മടെ മൂക്കിനിടിച്ച് മൂക്കില്ലാത്തമ്മടെ മോനെ തിന്തകത്താരോ മൂക്കില്ലാത്തമ്മടെ മോനെ തിന്തകത്താരോ നിന്റപ്പൻ കള്ളുകുടിച് നിന്റമ്മടെ മൂക്കിനിടിച്ച് മൂക്കില്ലാത്തമ്മടെ മോനെ തിന്തകത്താരോ മൂക്കില്ലാത്തമ്മടെ മോനെ തിന്തകത്താരോ കടലും കടന്നുവന്ന് പുഴയും കടന്നു വന്ന് കായലും കടന്നു വന്നുവന്ന് മലയും കടന്നു വന്ന് മലയും കടന്നു വന്ന് പുഴയും കടന്നു വന്ന് കായലും കടന്നു വന്ന് കടലും കടന്നുവന്ന് മൂക്കില്ലാത്തമ്മടെ മോനെ (2) അന്തിക്കൊരു ചൂട്ടും കെട്ടി ചുണ്ടേലൊരു പാട്ടും കെട്ടി താന്തോന്നിത്തം പറയണതല്ലേ നിന്റപ്പനെടോ താന്തോന്നിത്തം പറയണതല്ലേ നിന്റപ്പനെടോ (2) ആശ മൂത്തു വന്നു മൂസു തെങ്ങു കേറി മടലടർന്നു വീണു മൂസു കിടപ്പിലായി മടലടർന്നു വീണു മൂസു കിടപ്പിലായി കീശ കാലിയായി വാശി പാഠമായി എന്നിട്ടും പഠിച്ചില്ല്യ എന്നിട്ടും പഠിച്ചില്ല്യ എന്നിട്ടും പഠിച്ചില്ല്യ പഹയനിന്നും തന്നതാൻ ചിന്തിച്ചോർക്കെയീകഥയിന്നൊന്നെ കൊള്ളാത്തൊരു സ്യൂട്ടുമണിഞ്ഞു ചേരാത്തൊരു ടൈയും കെട്ടി വല്ലാത്തൊരു കോലം കെട്ടി വന്നോനല്ലേ നീ ചുണ്ടിൽ മുറിബീഡിയുമായി നിന്നോനല്ലേ നീ കടലും കടന്നുവന്ന് പുഴയും കടന്നു വന്ന് കായലും കടന്നു വന്നുവന്ന് മലയും കടന്നു വന്ന് മലയും കടന്നു വന്ന് പുഴയും കടന്നു വന്ന് കായലും കടന്നു വന്ന് കടലും കടന്നുവന്ന് മൂക്കില്ലാത്തമ്മടെ മോനെ (2) മൂക്കില്ലാത്തമ്മടെ മോനെ തിന്തകത്താരോ മൂക്കില്ലാത്തമ്മടെ മോനെ തിന്തകത്താരോ (2) |