Aambal Kaavil ...
Movie | Mere Pyare Deshvaasiyom (2019) |
Movie Director | Sandeep Ajith Kumar |
Lyrics | Rajeev Alunkal |
Music | Nandhagopan , Aromal Chekavar |
Singers | Vishnu Sunil |
Lyrics
Lyrics submitted by: Sandhya Prakash Aambalkkaavil kaattodoppam kookippaayum kuyile ninnethedi koottamkoodi chumma paadan kothiyaayi thumbikal meyum kunninu keezhe kinginiyaay konchumo ambalamettil aalmarachottil enne nee kaathorkkumo Aalthanalil hey aalthanalil kandumutti naam aadyamaay ee mizhi padavil kaathuninnu nee aadyamaay poomazha thookum ee vazhiyoram annoru moovanthiyil naamiruperum chembilachodil poyathu nee orthuvo Aambalkkaavil kaattodoppam kookippaayum kuyile ninnethedi koottamkoodi chumma paadan kothiyaayi | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആമ്പൽക്കാവിൽ കാറ്റോടൊപ്പം കൂകിപ്പായും കുയിലേ നിന്നെത്തേടി കൂട്ടുംകൂടി ചുമ്മാ പാടാൻ കൊതിയായി തുമ്പികൾ മേയും കുന്നിനു കീഴെ കിങ്ങിണിയായ് കൊഞ്ചുമോ അമ്പലമേട്ടിൽ ആൽമരച്ചോട്ടിൽ എന്നെ നീ കാതോർക്കുമോ ആൽത്തണലിൽ ഹേയ് ആൽത്തണലിൽ കണ്ടു മുട്ടി നാം ആദ്യമായ് ഈ മിഴി പടവിൽ കാത്തുനിന്നു നീ ആദ്യമായ് പൂമഴ തുകും ഈ വഴിയോരം അന്നൊരു മൂവന്തിയിൽ നാമിരുപേരും ചേമ്പിലച്ചോടിൽ പോയത് നീ ഓർത്തുവോ ആമ്പൽക്കാവിൽ കാറ്റോടൊപ്പം കൂകിപ്പായും കുയിലേ നിന്നെത്തേടി കൂട്ടുംകൂടി ചുമ്മാ പാടാൻ കൊതിയായി |
Other Songs in this movie
- Pathivayi
- Singer : Vineeth Sreenivasan | Lyrics : Rajeev Alunkal | Music : Nandhagopan , Aromal Chekavar
- Meghangal
- Singer : Sangeeth | Lyrics : Rajeev Alunkal | Music : Nandhagopan , Aromal Chekavar