View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈന്തൊല ...

ചിത്രംഅർജന്റീന ഫാൻസ്‌ കാട്ടൂര്ക്കടവ് (2019)
ചലച്ചിത്ര സംവിധാനംമിഥുൻ മാനുവൽ തോമസ്‌
ഗാനരചനപരമ്പരാഗതം
സംഗീതംഗോപി സുന്ദര്‍
ആലാപനംപ്രണവം ശശി

വരികള്‍

Lyrics submitted by: Sandhya Prakash

eenthola ninnu thudikkanu panayola pottichirikkanu
deepangal kathi jwalikkanu neram velukkumbol
kalyaanam nere velukkumbol kalyaanam (2)

malarukale vidaruka vegam pookkalamaay

eenthola ninnu thudikkanu panayola pottichirikkanu
deepangal kathi jwalikkanu neram velukkumbol
kalyaanam nere velukkumbol kalyaanam (2)

doore doore maanathakkare kekkinithenthaanu
kekkinithenthaanu (2)
thakilukalaal ocha kootti varaanaalukal othukoodi

puthumaaran varumippol kalyyanamalle

eenthola eenthola
eenthola ninnu thudikkanu panayola pottichirikkanu
deepangal kathi jwalikkanu neram velukkumbol
kalyaanam nere velukkumbol kalyaanam (2)

vazhi neele kaathu nilkkum
kaakkapoovinu kinnaaram
kaakkapoovinu kinnaaram
malamele paattumpaadi kuyilinenthe kinnaaram
kuyilinenthe kinnaaram
ponnalakku chela chutty arayiloru mani kilukki
puthunaari pennirangi kalyaanamaayi

eenthola eenthola
eenthola ninnu thudikkanu panayola pottichirikkanu
deepangal kathi jwalikkanu neram velukkumbol
kalyaanam nere velukkumbol kalyaanam (2)

neram velukkumbol
kalyaanam nere velukkumbol kalyaanam (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഈന്തോല നിന്ന് തുടിക്കണ് പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തി ജ്വലിക്കണ് നേരം വെളുക്കുമ്പോൾ
കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം (2)

മലരുകളേ വിടരുക വേഗം പൂക്കാലമായ്

ഈന്തോല നിന്ന് തുടിക്കണ് പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തി ജ്വലിക്കണ് നേരം വെളുക്കുമ്പോൾ
കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം (2)

ദൂരെ ദൂരെ മാനത്തക്കരെ കേക്കിണെന്താണു കേക്കിണെന്താണു (2)
തകിലുകളാൽ ഒച്ച കൂട്ടി വരാനാളുകൾ ഒത്തുകൂടി

പുതുമാരൻ വരുമിപ്പോൾ കല്യാണമല്ലേ
ഈന്തോല ഈന്തോല
ഈന്തോല നിന്ന് തുടിക്കണ് പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തി ജ്വലിക്കണ് നേരം വെളുക്കുമ്പോൾ
കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം (2)

വഴി നീളെ കാത്തു നിൽക്കും കാക്കപ്പൂവിനു കിന്നാരം
കാക്കപ്പൂവിനു കിന്നാരം
മലമേലെ പാട്ടുപാടും കുയിലിനെന്തേ കിന്നാരം
കുയിലിനെന്തേ കിന്നാരം
പൊന്നലക്കു ചേല ചുറ്റി അരയിലൊരു മണി കിലുക്കി
പുതുനാരി പെണ്ണിറങ്ങി കല്യാണമായി

ഈന്തോല ഈന്തോല
ഈന്തോല നിന്ന് തുടിക്കണ് പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തി ജ്വലിക്കണ് നേരം വെളുക്കുമ്പോൾ
കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം (2)

നേരം വെളുക്കുമ്പോൾ
കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹേയ് മധുചന്ദ്രികേ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
കാത്തു കാത്തെ
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
നെഞ്ചാനെ
ആലാപനം : ഉദയ് രാമചന്ദ്രൻ , സച്ചിൻ രാജ്, കൃഷ്ണ ലാൽ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
നീയോ
ആലാപനം : ഉദയ് രാമചന്ദ്രൻ , സച്ചിൻ രാജ്, കൃഷ്ണ ലാൽ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
കടലിരമ്പം
ആലാപനം : സച്ചിൻ രാജ്, കൃഷ്ണ ലാൽ   |   രചന : മിഥുൻ മാനുവൽ തോമസ്‌, റോബിൻ വര്ഗീസ്   |   സംഗീതം : ഗോപി സുന്ദര്‍
നോട്ടം
ആലാപനം : ഗോപി സുന്ദര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍