View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനം കറുത്ത് ...

ചിത്രംസ്വർണമൽസ്യങ്ങൾ (2019)
ചലച്ചിത്ര സംവിധാനംജി എസ് പ്രദീപ്
ഗാനരചനജി എസ് പ്രദീപ്
സംഗീതംബിജിബാല്‍
ആലാപനംബിജിബാല്‍

വരികള്‍

Lyrics submitted by: Sandhya Prakash

Maanam karuthuvarunney mazha neerippidanju varunney
paarimaarikko poompatte ninte varna chirakattu pokum
ee swarnakkurikalum maayum (2)
chempakachodumozhinje kaavil deepangalokkeyananjey
paadavarambil neeyekan kunje poomaram kaattuthee
choodilkkarinjey (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മാനം കറുത്തുവരുന്നേയ് മഴ നീറിപ്പിടഞ്ഞു വരുന്നേയ്
പാറിമാറിക്കോ പൂമ്പാറ്റേ നിന്റെ വർണ ചിറകറ്റു പോകും
ഈ സ്വർണക്കുറികളും മായും (2)
ചെമ്പകചോടുമൊഴിഞ്ഞേ കാവിൽ ദീപങ്ങളൊക്കെയണഞ്ഞേ
പാടവരമ്പിൽ നീയേകൻ കുഞ്ഞേ പൂമരം കാട്ടുതീ
ചൂടിൽക്കരിഞ്ഞേ (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുഴ ചിതറി
ആലാപനം : പി ജയചന്ദ്രൻ   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ബിജിബാല്‍
കാറ്റിൽ പാറും
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : എം സി ലിനീഷ്   |   സംഗീതം : ബിജിബാല്‍