View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Anivaaka Poothoren ...

MovieQueen of Neermathalam Pootha Kaalam - Oru Bhayangara Kamuki (2019)
Movie DirectorAR Amal Kannan
LyricsAnakha Anupama
MusicSangeeth Vijayan
SingersKS Harishankar

Lyrics

Lyrics submitted by: Sandhya Prakash

Anivaakapoothoren vazhiyoram avidaadymaayoren
thanaloram nee pankuvachu nin theeraavasantham
cheviyorthu ninnidum shalabhangal ava kettu ninnu nin
mukulangal viriyunaa nerathu paatin vasanthem

Anivaakapoothoren vazhiyoram avidaadymaayoren
thanaloram nee pankuvachu nin theeraavasantham

Nin maaril poovaay virinjum poovaay kozhinjum
poovaay maranjum(2)
Ninakkaay njaan theertha vasanthangal ellaam(2)
poove poove poove(2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അണിവാകപൂത്തൊരെൻ വഴിയോരം അവിടാദ്യമായൊരെൻ
തണലോരം നീ പങ്കുവച്ചു നിൻ തീരാവസന്തം
ചെവിയോർത്തു നിന്നിടും ശലഭങ്ങൾ അവ കേട്ടു നിന്ന് നിൻ
മുകുളങ്ങൾ വിരിയുന്ന നേരത്തു പാട്ടിൻ വസന്തം

അണിവാകപൂത്തൊരെൻ വഴിയോരം അവിടാദ്യമായൊരെൻ
തണലോരം നീ പങ്കുവച്ചു നിൻ തീരാവസന്തം

നിൻ മാറിൽ പൂവായ് വിരിഞ്ഞും പൂവായ് കൊഴിഞ്ഞും
പൂവായ് മറഞ്ഞും (2)
നിനക്കായ് ഞാൻ തീർത്ത വസന്തങ്ങൾ എല്ലാം (2)
പൂവേ പൂവേ പൂവേ (2)


Other Songs in this movie

Chenthamara Poovin
Singer : Haricharan   |   Lyrics : S Chandra   |   Music : Nahoom Abraham