View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Selfie ...

MovieMuthassikkoru Muthu (2019)
Movie DirectorAnil Karakulam
LyricsSuresh Mattathoor
MusicJoji Hohns
SingersPK Sooryanarayanan

Lyrics

Lyrics submitted by: Sandhya Prakash

Mnassil varnam vitharum puthukaalam
puthukaalam puthukaalam
viralil viriyum lokam puthulokam
puhulokam puthulokam
idarunna muthukalepole chiri thooki
muthukilipole kaliyaadi
chaadinadakkum annaanepole
paarinadakkum thumbikalepole
he....he.....
onnu ninne oru selfie edukkatte...(4)

parannu parannu parannu pokunnu
nammal raavum pakalum swapnam kaanunnu (2)
aakaashatholam aakaashatholam aakaashatholam
he.....he.....
onnu ninne oru selfie edukkatte...(4)

kalichu chirichu rasichu paadunnu nammal
athirukalillaa theeram thedunnu(2)
kaathangalolam kaathangalolam kaathangalolam
he.....he.....
onnu ninne oru selfie edukkatte...(4)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മനസ്സിൽ വർണം വിതറും പുതുകാലം
പുതുകാലം പുതുകാലം
വിരലിൽ വിരിയും ലോകം പുതുലോകം
പുതുലോകം പുതുലോകം
ഇടറുന്ന മുത്തുകളെപോലെ ചിരി തൂകി
മുത്തു കിളി പോലെ കളിയാടി
ചാടിനടക്കും അണ്ണാനെപ്പോലെ
പാറി നടക്കും തുമ്പികളെപോലെ
ഹേ....ഹേ....
ഒന്ന് നിന്നെ ഒരു സെൽഫി എടുക്കട്ടേ (4)

പറന്നു പറന്നു പറന്നു പോകുന്നു
നമ്മൾ രാവും പകലും സ്വപ്നം കാണുന്നു (2)
ആകാശത്തോളം ആകാശത്തോളം ആകാശത്തോളം
ഹേ....ഹേ....
ഒന്ന് നിന്നെ ഒരു സെൽഫി എടുക്കട്ടേ (4)

കളിച്ചു ചിരിച്ചു രസിച്ചു പാടുന്നു നമ്മൾ
അതിരുകളില്ലാ തീരം തേടുന്നു (2)
കാതങ്ങളോളം കാതങ്ങളോളം കാതങ്ങളോളം
ഹേ....ഹേ....
ഒന്ന് നിന്നെ ഒരു സെൽഫി എടുക്കട്ടേ (4)


Other Songs in this movie

Suvarna Sundara Sudinam
Singer :   |   Lyrics : Anil Karakulam, Suresh Mattathoor   |   Music : Joji Hohns
Moovanthi Maanath
Singer :   |   Lyrics : Anil Karakulam, Suresh Mattathoor   |   Music : Joji Hohns