View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kali Katta Local Aane ...

MovieAn International Local Story (2019)
Movie DirectorHarishree Ashokan
LyricsDinu Mohan
MusicArun Raj
SingersAnwar Sadath, Antony Dasan

Lyrics

Lyrics submitted by: Sandhya Prakash

Kali katta local aane
kali ettil kitty thaane
palavattam chinthichaale oru vattam verakku
velinaattil poyittenthe palathundaakkeettu thaane
chila pottanmaarepole palavatto kaanichu
panipaalum vellathaane keni vacho thanna thaane
thadiyooraan bhodham vende
madiya madaya aanakkoppam ninne
pulivaalil pidichenne kadi pedichiuppanne paniyaay keniyaay
aavesham konde aana virande aarivan pande
oru internationalaa porinu munbe aakeyalambunne
perinumunde oru local story daa

Allara chillara pollaappukal ullavarinnividillaathathu
vallaathoru vallooriya polaya personalaa
pambaravidikalaanelum orambaramonnivide undaakkiya kando
ivar internaationalaa
aaraarum kaanaathe aarodum chollaathe
aakaasham nediyeduthu nadannu varunnoraa
aavesham kaattaathe aaghosham kaanaathe
aakaasham pole valarnnu niranju kavinjoraa
ithu munthiyarunthiyachanku pidachoru super kadhaya
ey international local kadhaya

Thakkida tharikida thakkida tharikida themmadikakkidi
pattinadannorivarambaadiyil
amboonniya vamban teamukalaa (2)
kaaderum nerathum kaalonnu thennumbol kaithanna
koodenadakkana nammade chankolaa
ini ethra naalu kozhinju thozhinju kazhinjalumeda
pidivittu pirinju nadakkukayillavaree aliyaa (kali katta local aane........keniyaay)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കളി കട്ട ലോക്കൽ ആണേ
കളി എട്ടിൽ കിട്ടി താനേ
പലവട്ടം ചിന്തിച്ചാലേ ഒരുവട്ടം വെറക്കു
വെളിനാട്ടിൽ പോയിട്ടെന്തെ പലതുണ്ടാക്കീട്ടു താനേ
ചില പൊട്ടന്മാരെപോലെ പലവട്ടോ കാണിച്ചു
പണിപാളും വെള്ളത്താണെ കെണി വച്ചോ തന്ന താനേ
തടിയൂരാൻ ബോധം വേണ്ടേ
മടിയാ മടയാ ആനക്കൊപ്പം നിന്നെ
പുലിവാലിൽ പിടിച്ചെന്നേ കടി പേടിച്ചിരുപ്പെന്നെ പണിയായ് കെണിയായ്
ആവേശം കൊണ്ടേ ആന വിരണ്ടേ ആരിവൻ പണ്ടേ
ഒരു ഇന്റർനാഷണലാ പോരിന് മുമ്പേ ആകെയലമ്പുന്നെ
പേരിനുമുണ്ടേ ഒരു ലോക്കൽ സ്റ്റോറി ഡാ

അല്ലറചില്ലറ പൊല്ലാപ്പുകൾ ഉള്ളവരിന്നിവിടില്ലാത്തതു
വല്ലാത്തൊരു വള്ളൂരിയ പോളയ പഴ്സണലാ
പമ്പരവിഡ്ഢികളാണേലും ഒരമ്പരമൊന്നിവിടെ ഉണ്ടാക്കിയ കണ്ടോ
ഇവർ ഇന്റര്നാഷണലാ
ആരാരും കാണാതെ ആരോടും ചൊല്ലാതെ
ആകാശം നേടിയെടുത്തു നടന്നു വരുന്നോരാ
ആവേശം കാട്ടാതെ ആഘോഷം കാണാതെ
ആകാശം പോലെ വളർന്നു നിറഞ്ഞു കവിഞ്ഞോരാ
ഇത് മുന്തിയരുന്തിയചങ്കു പിടച്ചൊരു സൂപ്പർ കഥയാ
ഏയ് ഇന്റർനാഷണൽ ലോക്കൽ കഥയാ

തക്കിട തരികിട തക്കിട തരികിടതെമ്മാടികളക്കിടി പറ്റിനടന്നൊരിവരമ്പാടിയിൽ
അമ്പൂന്നിയ വമ്പൻ ടീമുകളാ(2)
കാടേറും നേരത്തും കാലൊന്നു തെന്നുമ്പോൾ കൈതന്നെ
കൂടെനടക്കണ നമ്മടെ ചങ്കോളാ
ഇനി എത്ര നാളു കൊഴിഞ്ഞു തൊഴിഞ്ഞു കഴിഞ്ഞാലുമെടാ
പിടിവിട്ടു പിരിഞ്ഞു നടക്കുകയില്ലവരീ അളിയാ
(കളി കട്ട ലോക്കൽ ആണേ ........കെണിയായ് )


Other Songs in this movie

Pattanam Mareettum
Singer : Arjun Ashokan   |   Lyrics : Dinu Mohan   |   Music : Arun Raj
Malayude Melekavil
Singer : Afsal   |   Lyrics : Rajeev Alunkal   |   Music : Nadirsha, Arun Raj
Athmavil Peyyum Aadyanuraagam
Singer : Shweta Mohan, KS Harishankar   |   Lyrics : BK Harinarayanan   |   Music : Gopi Sundar