Vaar Vidhumuki ...
Movie | Mask (2019) |
Movie Director | Sunil Hanif |
Lyrics | BK Harinarayanan |
Music | Gopi Sundar |
Singers | Yazin Nizar |
Lyrics
Lyrics submitted by: Sandhya Prakash Vaar vidhumukhi madhumathi mama sakhi nee nirayumen ninavukal madhuritham kannimakalilurakkavumunarchayum neeye ente manassinte manicheppu ninakkullathalle enikkaay swaram chernna sangeethame Vaar vidhumukhi madhumathi mama sakhi nee nirayumen ninavukal madhuritham Venal pollumbozhum neeyaam megham peyyum mazha aazham mungi poke neeyenormathunden puzha naazhikakalellaam verum maathrayaay paathirayil ninne kinaakaanave enne njaan nokkum ee kannaadichillil njaano maayunnu nee minnunnithaa Vaar vidhumukhi madhumathi mama sakhi nee nirayumen ninavukal madhuritham kannimakalilurakkavumunarchayum neeye ente manassinte manicheppu ninakkullathalle enikkaay swaram chernna sangeethame | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വാർ വിധുമുഖീ മധുമതി മമ സഖി നീ നിറയുമെൻ നിനവുകൾ മധുരിതം കണ്ണിമകളിലുറക്കവുമുണർച്ചയും നീയേ എന്റെ മനസ്സിന്റെ മണിച്ചെപ്പു നിനക്കുള്ളതല്ലേ എനിക്കായ് സ്വരം ചേർന്ന സംഗീതമേ വാർ വിധുമുഖീ മധുമതി മമ സഖി നീ നിറയുമെൻ നിനവുകൾ മധുരിതം വേനൽ പൊള്ളുമ്പോഴും നീയ്യാം മേഘം പെയ്യും മഴാ ആഴം മുങ്ങി പോകെ നീയെന്നോർമ്മത്തുണ്ടെൻ പുഴാ നാഴികകളെല്ലാം വെറും മാത്രയായ് പാതിരയിൽ നിന്നെ കിനാകാണവേ എന്നെ ഞാൻ നോക്കും ഈ കണ്ണാടിച്ചില്ലിൽ ഞാനോ മായുന്നു നീ മിന്നുന്നിതാ വാർ വിധുമുഖീ മധുമതി മമ സഖി നീ നിറയുമെൻ നിനവുകൾ മധുരിതം കണ്ണിമകളിലുറക്കവുമുണർച്ചയും നീയേ എന്റെ മനസ്സിന്റെ മണിച്ചെപ്പു നിനക്കുള്ളതല്ലേ എനിക്കായ് സ്വരം ചേർന്ന സംഗീതമേ |
Other Songs in this movie
- Odada Odada
- Singer : Sannidhanandan | Lyrics : BK Harinarayanan | Music : Gopi Sundar