Chembazhakezhunna Kurunne ...
Movie | Kalippu (2019) |
Movie Director | Jessen Joseph |
Lyrics | Sunil Cherukadavu |
Music | Anas Sainudheen |
Singers | Madhu Balakrishnan, Shaina Shajahan |
Lyrics
Lyrics submitted by: Sandhya Prakash Chembazhakezhunna kurunne theekkanaluranja mulappaal theeyulakkaattilaatti naavithil thechu tharunne naavithil thechu tharunne thaaraattin naavukalellaam pekinakkandu murinje poomughathe ponne nee thoraakkanneerundu valaru kannerundu valaru Kaarirumbu viyartha karuthil mezhukku puranda viri nenchil kaathidenam nee kaathidenam kaalam kadakkunna kalkkikku chernna karalurappu idimazhayil kuthirnna mannin uravayunarumaardrathayaay cherthidenam nee cherthidenam novin venalil thanalu therayumoreliya penmanassu poomkinaavil pazhaya chimizhil thoovelicham thirayumammakkekidenam nee ekidenam veeranmaarude kannil minnum theeppori chinthu (2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ചെമ്പഴകെഴുന്ന കുരുന്നേ തീക്കനലുറഞ്ഞ മുലപ്പാൽ തീയുലക്കാറ്റിലാറ്റി നാവിതിൽ തേച്ചു തരുന്നേ നാവിതിൽ തേച്ചു തരുന്നേ താരാട്ടിൻ നാവുകളെല്ലാം പേകിനാക്കണ്ടു മുറിഞ്ഞേ പൂമുത്തെ പൊന്നേ നീ തോരാകണ്ണീരുണ്ട് വളര് കണ്ണീരുണ്ട് വളര് കാരിരുമ്പ് വിയർത്ത കരുത്തിൽ മെഴുക്കു പുരണ്ട വിരി നെഞ്ചിൽ കാത്തിടേണം നീ കാത്തിടേണം കാലം കടക്കുന്ന കൽക്കിക്ക് ചേർന്ന കരളുറപ്പ് ഇടിമഴയിൽ കുതിർന്ന മണ്ണിൻ ഉറവയുണരുമൊരാർദ്രതയായ് ചേർത്തിടേണം നീ ചേർത്തിടേണം നോവിൻ വേനലിൽ തണലു തെരയുമൊരെളിയ പെണ്മനസ്സു പൂംകിനാവിൽ പഴയ ചിമിഴിൽ തൂവെളിച്ചം തിരയുമമ്മക്കേകിടേണം നീ ഏകിടേണം വീരന്മാരുടെ കണ്ണിൽ മിന്നും തീപ്പൊരി ചിന്തു (2) |
Other Songs in this movie
- Vidaran Kothikum Maathrayil
- Singer : Rajalekshmi RS | Lyrics : Jessen Joseph | Music : Amarnath
- Manushya Nee
- Singer : Hesham Abdul Wahab | Lyrics : Jessen Joseph | Music : Anas Sainudheen