View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ധമ്മ ധമ്മ ...

ചിത്രംആൾകൂട്ടത്തിൽ ഒരുവൻ (2020)
ചലച്ചിത്ര സംവിധാനംസൈനു ചാവക്കാടൻ
ഗാനരചനപ്രദീപ്‌ ബാബു
സംഗീതംപ്രദീപ്‌ ബാബു
ആലാപനംജാസ്സീ ഗിഫ്റ്റ്‌, ഗൌരി ലക്ഷ്മി , റഫീഖ് റഹ്മാൻ

വരികള്‍

Lyrics submitted by: Sandhya Prakash

Damma damma thaalam ithu thottaal pottum pooram(2)
kottum paattum melam ee naadinu motham thaalam
kaanunne minnum ponnin mohangal chimmunne
nakshathrathin kolangal
innolam kaanaa theeram thedumbol
vannethum kaattaay melle
chuttippaayum eennam thedum hey raja neeyennum
kaalam thorum njagalkkennum rajaadhiraaja

Damma damma thaalam ithu thottaal pottum pooram(2)
kottum paattum melam ee naadinu motham thaalam

Paadidaam melathil aadidaam thaalathil
dinam thorum naamellaam varavelkkaam
hey paadeedaam melathil aadeedaam thaalathil
dinam thorum naamellaam varavelkkaam
adi thudarum nin vazhiye ennum

Adi patharaatharike nikkum koode(2)
en raja raja nneye vaaskodayin ponne
kanne kanne kannin kannaay melle

Pandetho theerathu paanjodum nerathu
pakayode eriveyilin ushirode(2)
nin chiri vidarum neramennil ennum
niranirayaay snehamalar pookkum(2)
hey mele mele minnum
thaazhe thaazhe chinnum naam
santhoshathin koottaay koottam ninne

Damma damma thaalam ithu thottaal pottum pooram(2)
kottum paattum melam ee naadinu motham thaalam
kaanunne minnum ponnin mohangal
chimmunne nakshathrathin kolangal
innolam kaanaa theeram thedumbol
vannethum kaattaay melle
chuttippaayum eennam thedum hey raja neeyennum
kaalam thorum njagalkkennum rajaadhiraaja
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ദമ്മ ദമ്മ താളം ഇത് തൊട്ടാൽ പൊട്ടും പൂരം (2 )
കൊട്ടും പാട്ടും മേളം ഈ നാടിന് മൊത്തം താളം
കാണുന്നെ മിന്നും പൊന്നിൻ മോഹങ്ങൾ
ചിമ്മുന്നേ നക്ഷത്രത്തിൻ കോലങ്ങൾ
ഇന്നോളം കാണാ തീരം തേടുമ്പോൾ
വന്നെത്തും കാറ്റായ് മെല്ലെ
ചുറ്റിപ്പായും ഈണം തേടും ഹേ രാജാ നീയെന്നും
കാലം തോറും ഞങ്ങൾക്കെന്നും രാജാധിരാജ

ദമ്മ ദമ്മ താളം ഇത് തൊട്ടാൽ പൊട്ടും പൂരം
കൊട്ടും പാട്ടും മേളം ഈ നാടിന് മൊത്തം താളം

പാടിടാം മേളത്തിൽ ആടീടാം താളത്തിൽ
ദിനം തോറും നാമെല്ലാം വരവേൽക്കാം
ഹേയ് പാടീടാം മേളത്തിൽ ആടീടാം താളത്തിൽ
ദിനം തോറും നാമെല്ലാം വരവേൽക്കാം
അടി തുടരും നിൻ വഴിയേ എന്നും

അടി പതറാതരികെ നിൽക്കും കൂടെ (2 )
എൻ രാജ രാജ നീയേ വാസ്കോഡയിൻ പൊന്നെ
കണ്ണേ കണ്ണേ കണ്ണിൻ കണ്ണായ് മെല്ലെ

പണ്ടേതോ തീരത്തു പാഞ്ഞോടും നേരത്തു
പകയോടെ എരിവെയിലിൻ ഉശിരോടെ (2)
നിൻ ചിരി വിടരും നേരമെന്നിൽ എന്നും
നിരനിരയായ് സ്നേഹമലർ പൂക്കും (2)
ഹേയ് മേലേ മേലേ മിന്നും
താഴെ താഴെ ചിന്നും നാം
സന്തോഷത്തിൻ കൂട്ടായ് കൂട്ടാം നിന്നെ

ദമ്മ ദമ്മ താളം ഇത് തൊട്ടാൽ പൊട്ടും പൂരം (2 )
കൊട്ടും പാട്ടും മേളം ഈ നാടിന് മൊത്തം താളം
കാണുന്നെ മിന്നും പൊന്നിൻ മോഹങ്ങൾ
ചിമ്മുന്നേ നക്ഷത്രത്തിൻ കോലങ്ങൾ
ഇന്നോളം കാണാ തീരം തേടുമ്പോൾ
വന്നെത്തും കാറ്റായ് മെല്ലെ
ചുറ്റിപ്പായും ഈണം തേടും ഹേ രാജാ നീയെന്നും
കാലം തോറും ഞങ്ങൾക്കെന്നും രാജാധിരാജ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലാൽ സലാം
ആലാപനം : മനോജ് ചാവക്കാട് , പ്രിയ എസ് കെ , ആൻട്രീസ സിജോ   |   രചന : ഫ്രാൻസിസ് ജിജോ   |   സംഗീതം : ബിമല്‍ പങ്കജ്
എന്തിനാ ഈ വഴി വന്നേ
ആലാപനം : സന്നിധാനന്ദന്‍   |   രചന : പ്രദീപ്‌ ബാബു, ഫ്രാൻസിസ് ജിജോ   |   സംഗീതം : പ്രദീപ്‌ ബാബു, ബിമല്‍ പങ്കജ്
നീ എന്നും
ആലാപനം : സുദീപ് കുമാര്‍   |   രചന : ഫ്രാൻസിസ് ജിജോ   |   സംഗീതം : ബിമല്‍ പങ്കജ്