View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chenthamara Poovin ...

MovieQueen of Neermathalam Pootha Kaalam - Oru Bhayangara Kamuki (2019)
Movie DirectorAR Amal Kannan
LyricsS Chandra
MusicNahoom Abraham
SingersHaricharan

Lyrics

Lyrics submitted by: Sandhya Prakash

Chenthaamara poovinizhakalle nenchodu cherunna kanavalle
kaanaanoru kaanunnoren kanavil
thoraathe peyyunna poomazhaye ore kanavu thedi
ore manassumayi ore pakaluthedi naam ore vaanil
ore chilla thedi naam ore chirakumaayi
ore kathiru thedi naam ore thaalamaayi

Theerangal thedunnu raverum veedhikalil kaanunnu
poonilave nin chiriyazhaku chekkeraam ravukalil
chaanchaadum chillakale kelkkunnu mriduvaayi
enmozhiyazhaku penne kinnaara chiri mozhiyumaayi
raavanayum nerathu kinaavukalil kande njaan ninne
kannaadi chillazhayil thiri theliyum nerathu
kannoram kanimalaraayi neeye

Chenthaamara poovinizhakalle nenchodu cherunna kanavalle
kaanaanoru kaanunnoren kanavil
thoraathe peyyunna poomazhaye ore kanavu thedi
ore manassumayi ore pakaluthedi naam ore vaanil
ore chilla thedi naam ore chirakumaayi
ore kathiru thedi naam ore thaalamaayi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചെന്താമര പൂവിനിഴകല്ലേ നെഞ്ചോട് ചേരുന്ന കനവല്ലേ
കാണാതെ കാണുന്നൊരെൻ കനവിൽ
തോരാതെ പെയ്യുന്ന പൂമഴയേ ഒരേ കനവ് തേടി
ഒരേ മനസുമായി ഒരേ പകലുതേടി നാം ഒരേ വാനിൽ
ഒരേ ചില്ല തേടി നാം ഒരേ ചിറകുമായി
ഒരേ കതിരുതേടി നാം ഒരേ താളമായി

തീരങ്ങൾ തേടുന്നു രാവേറും വീഥികളിൽ കാണുന്നു
പൂനിലവെ നിൻ ചിരിയഴക് ചേക്കേറാം രാവുകളിൽ
ചാഞ്ചാടും ചില്ലകളേ കേൾക്കുന്നു മൃദുവായി
എൻമൊഴിയഴക്‌ പെണ്ണെ കിന്നാര ചിരി മൊഴിയുമായി
രാവണയും നേരത്തു കിനാവുകളിൽ കണ്ടേ ഞാൻ നിന്നേ
കണ്ണാടി ചില്ലഴിയിൽ തിരി തെളിയും നേരത്തു
കണ്ണോരം കണിമലരായി നീയേ

ചെന്താമര പൂവിനിഴകല്ലേ നെഞ്ചോട് ചേരുന്ന കനവല്ലേ
കാണാതെ കാണുന്നൊരെൻ കനവിൽ
തോരാതെ പെയ്യുന്ന പൂമഴയെ ഒരേ കനവ് തേടി
ഒരേ മനസുമായി ഒരേ പകലുതേടി നാം ഒരേ വാനിൽ
ഒരേ ചില്ല തേടി നാം ഒരേ ചിറകുമായി
ഒരേ കതിരുതേടി നാം ഒരേ താളമായി


Other Songs in this movie

Anivaaka Poothoren
Singer : KS Harishankar   |   Lyrics : Anakha Anupama   |   Music : Sangeeth Vijayan
Vennilavin Thaliralle
Singer : Haricharan   |   Lyrics : S Chandra   |   Music : Sheron Roy Gomez