

Manasukulla ...
Movie | Mera Naam Shaji (2019) |
Movie Director | Nadirsha |
Lyrics | Munna Shoukkath, Santhosh Varma |
Music | Emil Muhammed |
Singers | Shreya Ghoshal, Ranjith |
Lyrics
Lyrics submitted by: Sandhya Prakash Manassukkulla enthen manassukkulla Manassukkulla enthen manassukkulla uyirode uyiraak nee iranthaay Doorangal doora doora naamennum chaare chaare (2) Mnassinullil ente manassinullil manimazhavillayenno vannavale ennile enne ariyumoraalay ninnavalalle neeyazhake(2) neram varanthe varam varanthe maadam varanthe izai varanthe aasi valarnthathum unnaale arinthathum unnaale oro naalum cherunerangal chithirangalaakki nenchil kaathu vache kettakkul kaathal thene neeyenthen swantham thaane Doorangal doore doore naamennum chaare chaare (2) Manassukkulla enthen manassukkulla Manassukkulla enthen manassukkulla uyirode uyiraak nee iranthaay Kaathal rosai then ullamini then thanimayorinthen then irinthen nee puthu paarvakal thanthaayen nee puthu paarvakal thanthaayen naanathil vaazhkkayil paarthene ninne orkkumbol ennil pookkunna muthangalkku polum kunjichirakuvache kettakkul kaathal thene neeyenthen swantham thaane manassinullil ente manassinullil manimazhavillayenno Doorangal doore doore naamennum chaare chaare (2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മനസ്സുക്കുള്ള എന്തെൻ മനസ്സുക്കുള്ള മനസ്സുക്കുള്ള എന്തെൻ മനസ്സുക്കുള്ള ഉയിരോടെ ഉയിരാക നീ ഇരന്തായ് ദൂരങ്ങൾ ദൂരെ ദൂരെ നാമെന്നും ചാരെ ചാരെ (2) മനസ്സിനുള്ളിൽ എന്റെ മനസ്സിനുള്ളിൽ മണിമഴവില്ലായെന്നോ വന്നവളേ എന്നിലെ എന്നെ അറിയുമൊരാളായ് നിന്നവളല്ലേ നീയഴകേ (2) നേരം വരന്തേ വരം വരന്തേ മാദം വരന്തേ ഇസൈ വരന്തേ ആസൈ വളർന്തതും ഉന്നാലേ അറിന്തതും ഉന്നാലേ ഓരോ നാളും ചെറുനേരങ്ങൾ ചിത്തിരങ്ങളാക്കി നെഞ്ചിൽ കാത്തു വച്ചേ കേട്ടക്കുൾ കാതൽ തേനേ നീയെന്തെൻ സ്വന്തം താനേ ദൂരങ്ങൾ ദൂരെ ദൂരെ നാമെന്നും ചാരെ ചാരെ (2) മനസ്സുക്കുള്ള എന്തെൻ മനസ്സുക്കുള്ള മനസ്സുക്കുള്ള എന്തെൻ മനസ്സുക്കുള്ള ഉയിരോടെ ഉയിരാക നീ ഇരന്തായ് കാതൽ റോസയ് തേൻ ഉള്ളമിനി തേൻ തനിമയൊരിന്തേൻ തേൽ ഇരിന്തേൻ നീ പുതു പാർവകൾ തന്തായേൻ നാനതിൽ വാഴ് ക്കയിൽ പാർത്തേനെ നിന്നെ ഓർക്കുമ്പോൾ എന്നിൽ പൂക്കുന്ന മുത്തങ്ങൾക്കു പോലും കുഞ്ഞിച്ചിറകുവച്ചേ കേട്ടക്കുൾ കാതൽ തേനേ നീയെന്തെൻ സ്വന്തം താനേ മനസ്സിനുള്ളിൽ എന്റെ മനസ്സിനുള്ളിൽ മണിമഴവില്ലായെന്നോ ദൂരങ്ങൾ ദൂരെ ദൂരെ നാമെന്നും ചാരെ ചാരെ |
Other Songs in this movie
- Marhaba
- Singer : Javed Ali | Lyrics : Munna Shoukkath, Santhosh Varma | Music : Emil Muhammed
- Kunungi Kunungi
- Singer : Nadirsha | Lyrics : Sabu Aarakuzha | Music : Emil Muhammed
- Mera Naam Shaji
- Singer : Jassie Gift, Nadirsha, Iyki Berry, Suraaj S | Lyrics : Nadirsha, Iyki Berry | Music : Emil Muhammed
- Manasukulla
- Singer : Shreya Ghoshal | Lyrics : Munna Shoukkath, Santhosh Varma | Music : Emil Muhammed