

Kunungi Kunungi ...
Movie | Mera Naam Shaji (2019) |
Movie Director | Nadirsha |
Lyrics | Sabu Aarakuzha |
Music | Emil Muhammed |
Singers | Nadirsha |
Lyrics
Lyrics submitted by: Sandhya Prakash Maranjirunnum kondu olinju nokkana karutha kannaale kurumbi naanam vendadi madichidaathanu kadannu vannolu (2) kunungi kunungi aduthu vaa ente arayannappidaye karale madhura muthamonnekidaam ninte nunakkuzhikkavilil (2) manassilullathu manassilaayedi irangipporedi karimashikkannil valayilla karaleduthu ninakku thanneedaam kallippenne ninakku thanneedaam ennethanne ninakku thanneedaam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മറഞ്ഞിരുന്നുംകൊണ്ട് ഒളിഞ്ഞു നോക്കണ കറുത്ത കണ്ണാളേ കുറുമ്പി നാണം വേണ്ടെടി മടിച്ചിടാതങ്ങു കടന്നുവന്നോളു (2) കുണുങ്ങി കുണുങ്ങി അടുത്തു വാ എന്റെ അരയന്നപ്പിടയേ കരളേ മധുര മുത്തമുന്നേകിടാം നിന്റെ നുണക്കുഴിക്കവിളിൽ (2) മനസ്സിലുള്ളത് മനസ്സിലായെടി ഇറങ്ങിപ്പോരെടി കരിമഷിക്കണ്ണിൽ വളയില്ല കരളെടുത്തു നിനക്ക് തന്നീടാം കള്ളിപ്പെണ്ണേ നിനക്ക് തന്നീടാം എന്നെത്തന്നെ നിനക്ക് തന്നീടാം |
Other Songs in this movie
- Manasukulla
- Singer : Shreya Ghoshal, Ranjith | Lyrics : Munna Shoukkath, Santhosh Varma | Music : Emil Muhammed
- Marhaba
- Singer : Javed Ali | Lyrics : Munna Shoukkath, Santhosh Varma | Music : Emil Muhammed
- Mera Naam Shaji
- Singer : Jassie Gift, Nadirsha, Iyki Berry, Suraaj S | Lyrics : Nadirsha, Iyki Berry | Music : Emil Muhammed
- Manasukulla
- Singer : Shreya Ghoshal | Lyrics : Munna Shoukkath, Santhosh Varma | Music : Emil Muhammed