View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുണുങ്ങി കുണുങ്ങി ...

ചിത്രംമേരാ നാം ഷാജി (2019)
ചലച്ചിത്ര സംവിധാനംനാദിര്‍ഷാ
ഗാനരചനസാബു ആരക്കുഴ
സംഗീതംഎമിൽ മുഹമ്മദ്
ആലാപനംനാദിര്‍ഷാ

വരികള്‍

Lyrics submitted by: Sandhya Prakash

Maranjirunnum kondu olinju nokkana karutha kannaale
kurumbi naanam vendadi madichidaathanu kadannu vannolu (2)
kunungi kunungi aduthu vaa ente arayannappidaye
karale madhura muthamonnekidaam ninte nunakkuzhikkavilil (2)
manassilullathu manassilaayedi irangipporedi karimashikkannil
valayilla karaleduthu ninakku thanneedaam kallippenne ninakku thanneedaam
ennethanne ninakku thanneedaam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മറഞ്ഞിരുന്നുംകൊണ്ട് ഒളിഞ്ഞു നോക്കണ കറുത്ത കണ്ണാളേ
കുറുമ്പി നാണം വേണ്ടെടി മടിച്ചിടാതങ്ങു കടന്നുവന്നോളു (2)
കുണുങ്ങി കുണുങ്ങി അടുത്തു വാ എന്റെ അരയന്നപ്പിടയേ
കരളേ മധുര മുത്തമുന്നേകിടാം നിന്റെ നുണക്കുഴിക്കവിളിൽ (2)
മനസ്സിലുള്ളത് മനസ്സിലായെടി ഇറങ്ങിപ്പോരെടി കരിമഷിക്കണ്ണിൽ
വളയില്ല കരളെടുത്തു നിനക്ക് തന്നീടാം കള്ളിപ്പെണ്ണേ നിനക്ക് തന്നീടാം
എന്നെത്തന്നെ നിനക്ക് തന്നീടാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനസുകുള്ള
ആലാപനം : ശ്രേയ ഘോഷാൽ, രഞ്ജിത്ത്   |   രചന : മുന്ന ഷൗക്കത്ത്, സന്തോഷ് വര്‍മ്മ   |   സംഗീതം : എമിൽ മുഹമ്മദ്
മർഹബ
ആലാപനം : ജാവദ് ആലി   |   രചന : മുന്ന ഷൗക്കത്ത്, സന്തോഷ് വര്‍മ്മ   |   സംഗീതം : എമിൽ മുഹമ്മദ്
മേരാ നാം ഷാജി
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, നാദിര്‍ഷാ, ഐക്കി ബെറി , സുരാജ് എസ്   |   രചന : നാദിര്‍ഷാ, ഐക്കി ബെറി   |   സംഗീതം : എമിൽ മുഹമ്മദ്
മനസുകുള്ള
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : മുന്ന ഷൗക്കത്ത്, സന്തോഷ് വര്‍മ്മ   |   സംഗീതം : എമിൽ മുഹമ്മദ്