തകത്തിമിതാരോ ...
ചിത്രം | ഗ്രാമവാസീസ് (2019) |
ചലച്ചിത്ര സംവിധാനം | ബി എന്‍ ഷജീര്‍ ഷാ |
ഗാനരചന | പരമ്പരാഗതം |
സംഗീതം | ചാന്ദിരൂർ മായ |
ആലാപനം | ചാന്ദിരൂർ മായ |
വരികള്‍
Lyrics submitted by: Sandhya Prakash Thakadhimi thaaro thakadhimi thaaro thakadhimi Thakadhimi thaaro thakadhimi thaaro thakadhimi Thakadhimi thaaro thakadhimi thaaro thakadhimi Thakadhimi thaaro thakadhimi thaaro thakadhimi onnam kandathil chennirangumbozhee kunjaam kozhi kulakozhi akkandam kichu kithanju thinnum kozhi kunjaam kozhi kulakkozhi Thakadhimi thaaro thakadhimi thaaro thakadhimi Thakadhimi thaaro thakadhimi thaaro thakadhimi Thakadhimi thaaro thakadhimi thaaro thakadhimi Thakadhimi thaaro thakadhimi thaaro thakadhimi Randaam kandathil chennirangum kozhi kunjaam kozhi kulakkozhi avide thiranju kithanju thinnum kozhi kunjaam kozhi kulakkozhi Thakadhimi thaaro thakadhimi thaaro thakadhimi Thakadhimi thaaro thakadhimi thaaro thakadhimi Thakadhimi thaaro thakadhimi thaaro thakadhimi Thakadhimi thaaro thakadhimi thaaro thakadhimi thaanaa thana thaanaa thana thana thaanaa (2) moonnaam kandathil chennirangum kozhi kunjaam kozhi kulakkozhi oru madalolakku thaannirunnengilee thaalolam kili thaalolam Thakadhimi thaaro thakadhimi thaaro thakadhimi thaanaa thana thaanaa thana thana thaanaa (2) Thakadhimi thaaro thakadhimi thaaro thakadhimi Thakadhimi thaaro thakadhimi thaaro thakadhimi Thakadhimi thaaro thakadhimi thaaro thakadhimi Thakadhimi thaaro thakadhimi thaaro thakadhimi Naalaam kandathil chennirangum kozhi marukandamchaadi kithanju thinnum kozhi kunjaam kozhi kulakkozhi thaanaa thana thaanaa thana thana thaanaa (2) thaanaa thana thaanaa thana thana thaanaa (2) Avide thiranju kithanju thinnum kozhi kunjaam kozhi kulakkozhi kothi perukki parannu pokum kozhi kunjaam kozhi kulakkozhi Thakadhimi thaaro thakadhimi thaaro thakadhimi Thakadhimi thaaro thakadhimi thaaro thakadhimi Thakadhimi thaaro thakadhimi thaaro thakadhimi Thakadhimi thaaro thakadhimi thaaro thakadhimi thaanaa thana thaanaa thana thana thaanaa (2) thaanaa thana thaanaa thana thana thaanaa (2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി ഒന്നാം കണ്ടത്തിൽ ചെന്നിറങ്ങുമ്പോഴീ കുഞ്ഞാം കോഴി കുളക്കോഴി അക്കണ്ടം കിച്ചു കിതഞ്ഞു തിന്നും കോഴി കുഞ്ഞാം കോഴി കുളക്കോഴി തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി രണ്ടാം കണ്ടത്തിൽ ചെന്നിറങ്ങും കോഴി കുഞ്ഞാം കോഴി കുളക്കോഴി അവിടെ തിരഞ്ഞു കിതഞ്ഞു തിന്നും കോഴി കുഞ്ഞാം കോഴി കുളക്കോഴി തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി താനാ തന താനാ താനാ തന താനാ (2) മൂന്നാം കണ്ടത്തിൽ ചെന്നിറങ്ങും കോഴി കുഞ്ഞാം കോഴി കുളക്കോഴി ഒരു മടലോലക്കു താന്നിരുന്നെകിലി താലോലം കിളി താലോലം തകധിമി താരോ തകധിമി താരോ തകധിമി താനാ തന താനാ താനാ തന താനാ (2) തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി നാലാം കണ്ടത്തിൽ ചെന്നിറങ്ങും കോഴി കുഞ്ഞാം കോഴി കുളക്കോഴി തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി താനാ തന താനാ താനാ തന താനാ (2) താനാ തന താനാ താനാ തന താനാ (2) നാലാം കണ്ടത്തിൽ ചെന്നിറങ്ങും കോഴി മറുകണ്ടംചാടി കിതഞ്ഞു തിന്നും കോഴി കുഞ്ഞാം കോഴി കുളക്കോഴി താനാ തന താനാ താനാ തന താനാ (2) താനാ തന താനാ താനാ തന താനാ (2) അവിടെ തിരഞ്ഞു കിതഞ്ഞു തിന്നും കോഴി കുഞ്ഞാം കോഴി കുളക്കോഴി കൊത്തി പെറുക്കി പറന്നു പോകും കോഴി കുഞ്ഞാം കോഴി കുളക്കോഴി തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി അവിടെ തിരഞ്ഞു കിതഞ്ഞു തിന്നും കോഴി കുഞ്ഞാം കോഴി കുളക്കോഴി കൊത്തി പെറുക്കി പറന്നു പോകും കോഴി കുഞ്ഞാം കോഴി കുളക്കോഴി തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി തകധിമി താരോ തകധിമി താരോ തകധിമി താനാ തന താനാ താനാ തന താനാ (2) താനാ തന താനാ താനാ തന താനാ (2) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുറുക്കിത്തുപ്പി
- ആലാപനം : മിഥുന് മുരളി, ഷബീർ ഷാ | രചന : നിതിൻ നാരായണൻ | സംഗീതം : ഷാ ബ്രോസ്
- ഒരു പകൽ
- ആലാപനം : നജിം അര്‍ഷാദ് | രചന : രഞ്ജിത് മാവേലിക്കര | സംഗീതം : പ്രിൻസ് റെക്സ് , സൂരജ് എസ് നായർ
- ഓർമ്മതൻ ഊഞ്ഞാലിൻ
- ആലാപനം : പന്തളം ബാലന്, ബഷീർ നൂഹ് | രചന : ഷാഹിദ | സംഗീതം : ഷാ ബ്രോസ്
- സുന്ദരി നിൻ ചാരത്തു
- ആലാപനം : വിധു പ്രതാപ് | രചന : നിതിൻ നാരായണൻ | സംഗീതം : ഷാ ബ്രോസ്