Varika Varika ...
Movie | Lucifer (2019) |
Movie Director | Prithviraj |
Lyrics | Amshi Narayana Pillai |
Music | G Devarajan, Deepak Dev |
Singers | Murali Gopy |
Lyrics
Lyrics submitted by: Sandhya Prakash Varika varika sahajare sahana samara samayamaay karalurachu kaikal korthu kaalnadakku poka naam (2) Varika varika sahajare sahajare Varika varika sahajare sahajare Britaine virattuvin chattamokke maattuvin dushtaneethi vishtapathilottume nilachidaa Varika varika sahajare sahajare Varika varika sahajare sahajare Ethranaalinadimayaay kedakkanam sakhaakkale (2) puthra poutharengilum swathanthraraay varendayo (2) gathabhayam chirikka naam garuda thullya vegaraay sahagamikka sahagamikka sahagamikka dgeerare dheerare ethraper ranathilaandu mrithyvettidunnu naam thathra chennu sathya yudhamikshanam jayikkanam (2) vedikaladikalidikalokke vannu methu kollukil podithudachu chirchirichu maarukaatti nilkkanam dheerare dheerare | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വരിക വരിക സഹജരേ സഹന സമര സമയമായ് കരളുറച്ചു കൈകൾ കോർത്ത് കാൽനടക്കു പോക നാം (2) വരിക വരിക സഹജരേ സഹജരേ വരിക വരിക സഹജരേ സഹജരേ ബ്രിട്ടനെ വിരട്ടുവിൻ ചട്ടമൊക്കെ മാറ്റുവിൻ ദുഷ്ടനീതി വിഷ്ടപതിലോട്ടുമെ നിലച്ചിടാ വരിക വരിക സഹജരേ സഹജരേ വരിക വരിക സഹജരേ സഹജരേ എത്രനാളിനടിമയായ് കെടക്കണം സഖാക്കളേ (2) പുത്ര പൗത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ (2) ഗതഭയം ചരിക്ക നാം ഗരുഡ തുല്യ വേഗരായ് സഹഗമിക്ക സഹഗമിക്ക സഹഗമിക്ക ധീരരെ ധീരരെ എത്രപേർ രണത്തിലാണ്ടു മൃത്യുവേറ്റിടുന്നു നാം തത്ര ചെന്നു സത്യ യുദ്ധമിക്ഷണം ജയിക്കണം (2 ) വെടികളടികളിടികളൊക്കെ വന്നു മേത്തു കൊള്ളുകിൽ പൊടിതുടച്ചു ചിരിച്ചിരിച്ചു മാറുകാട്ടി നിൽക്കണം ധീരരേ ധീരരേ |
Other Songs in this movie
- Kadavule Pole
- Singer : Karthik | Lyrics : Logan | Music : Deepak Dev
- Raftaara
- Singer : Jyotsna Radhakrishnan | Lyrics : Tanishk Nabar | Music : G Devarajan, Deepak Dev
- Empuraane
- Singer : Usha Uthup | Lyrics : Murali Gopy | Music : Deepak Dev
- L Anthem
- Singer : Usha Uthup | Lyrics : Usha Uthup | Music : G Devarajan, Deepak Dev