View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Empuraane ...

MovieLucifer (2019)
Movie DirectorPrithviraj
LyricsMurali Gopy
MusicDeepak Dev
SingersUsha Uthup

Lyrics

Lyrics submitted by: Sandhya Prakash

Maritheeye nenchil kathum kavalnalame
aalum kaattin kannil aazhum maayaa manthrame
maripeyye kaanaakaraye aazhithira neeye
irulin vaanil neerum nirasuryane
ethire ayiram eriyum vaanidam
athiridangalo adarkkalam thedunnu nottunnu
kaakkunnu vazhthunnu tharadhipanmar ninne

Empurane empurane empurane

Theeram thorum thennipaayum mari chemmane
thorashapam peyyum vinnin maman thane
swargam vaazhum daivam perum papakara neeye
vellin vizhiyil ven shukrane
ethireayiram neriyam vanidam
athiridangalo adarkkalm
thedunnu nottunnu
kakkunnu vazhthunnu tharadhipanmar ninne

Empurane empurane empurane
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മാരിത്തീയെ നെഞ്ചിൽ കത്തും കാവൽനാളമേ
ആളും കാറ്റിൻ കണ്ണിൽ ആഴും മായാ മന്ത്രമേ
മാരിപെയ്യേ കാണാകരയെ ആഴിത്തിര നീയേ
ഇരുളിൻ വാനിൽ നീറും നിരാസൂര്യനെ
എതിരേ ആയിരം ഏരിയും വാനിടം
അതിരിടങ്ങളോ അടർക്കളം തേടുന്നു നോറ്റുന്നു
കാക്കുന്നു വാഴ്‌ത്തുന്നു താരാധിപന്മാർ നിന്നേ

ഏമ്പുരാനെ ഏമ്പുരാനെ ഏമ്പുരാനെ

തീരം തോറും തെന്നിപ്പായും മാരി ചെമ്മാനെ
തോരാശാപം പെയ്യും വിണ്ണിൻ മാമൻ താനേ
സ്വർഗം വാഴും ദൈവം പേറും പാപകറ നീയേ
വെള്ളിൻ വിഴിയിൽ വെൺ ശുക്രനേ
എതിരേആയിരം നേരിയം വാനിടം
അതിരിടങ്ങളോ അടർക്കളം
തേടുന്നു നോറ്റുന്നു
കാക്കുന്നു വാഴ്‌ത്തുന്നു താരാധിപന്മാർ നിന്നേ

ഏമ്പുരാനെ ഏമ്പുരാനെ ഏമ്പുരാനെ


Other Songs in this movie

Varika Varika
Singer : Murali Gopy   |   Lyrics : Amshi Narayana Pillai   |   Music : G Devarajan, Deepak Dev
Kadavule Pole
Singer : Karthik   |   Lyrics : Logan   |   Music : Deepak Dev
Raftaara
Singer : Jyotsna Radhakrishnan   |   Lyrics : Tanishk Nabar   |   Music : G Devarajan, Deepak Dev
L Anthem
Singer : Usha Uthup   |   Lyrics : Usha Uthup   |   Music : G Devarajan, Deepak Dev