

എമ്പുരാനെ ...
ചിത്രം | ലൂസിഫർ (2019) |
ചലച്ചിത്ര സംവിധാനം | പ്രിഥ്വിരാജ് |
ഗാനരചന | മുരളി ഗോപി |
സംഗീതം | ദീപക് ദേവ് |
ആലാപനം | ഉഷാ ഉതുപ്പ് |
വരികള്‍
Lyrics submitted by: Sandhya Prakash Maritheeye nenchil kathum kavalnalame aalum kaattin kannil aazhum maayaa manthrame maripeyye kaanaakaraye aazhithira neeye irulin vaanil neerum nirasuryane ethire ayiram eriyum vaanidam athiridangalo adarkkalam thedunnu nottunnu kaakkunnu vazhthunnu tharadhipanmar ninne Empurane empurane empurane Theeram thorum thennipaayum mari chemmane thorashapam peyyum vinnin maman thane swargam vaazhum daivam perum papakara neeye vellin vizhiyil ven shukrane ethireayiram neriyam vanidam athiridangalo adarkkalm thedunnu nottunnu kakkunnu vazhthunnu tharadhipanmar ninne Empurane empurane empurane | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മാരിത്തീയെ നെഞ്ചിൽ കത്തും കാവൽനാളമേ ആളും കാറ്റിൻ കണ്ണിൽ ആഴും മായാ മന്ത്രമേ മാരിപെയ്യേ കാണാകരയെ ആഴിത്തിര നീയേ ഇരുളിൻ വാനിൽ നീറും നിരാസൂര്യനെ എതിരേ ആയിരം ഏരിയും വാനിടം അതിരിടങ്ങളോ അടർക്കളം തേടുന്നു നോറ്റുന്നു കാക്കുന്നു വാഴ്‌ത്തുന്നു താരാധിപന്മാർ നിന്നേ ഏമ്പുരാനെ ഏമ്പുരാനെ ഏമ്പുരാനെ തീരം തോറും തെന്നിപ്പായും മാരി ചെമ്മാനെ തോരാശാപം പെയ്യും വിണ്ണിൻ മാമൻ താനേ സ്വർഗം വാഴും ദൈവം പേറും പാപകറ നീയേ വെള്ളിൻ വിഴിയിൽ വെൺ ശുക്രനേ എതിരേആയിരം നേരിയം വാനിടം അതിരിടങ്ങളോ അടർക്കളം തേടുന്നു നോറ്റുന്നു കാക്കുന്നു വാഴ്‌ത്തുന്നു താരാധിപന്മാർ നിന്നേ ഏമ്പുരാനെ ഏമ്പുരാനെ ഏമ്പുരാനെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വരിക വരിക
- ആലാപനം : മുരളി ഗോപി | രചന : അംശി നാരായണ പിള്ള | സംഗീതം : ജി ദേവരാജൻ, ദീപക് ദേവ്
- കടവുൾ പോലെ
- ആലാപനം : കാര്‍ത്തിക് | രചന : ലോഗൻ | സംഗീതം : ദീപക് ദേവ്
- റാഫ്റ്റാര
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : തനിഷ്‌ക് നബാർ | സംഗീതം : ജി ദേവരാജൻ, ദീപക് ദേവ്
- എൽ ആൻതം
- ആലാപനം : ഉഷാ ഉതുപ്പ് | രചന : ഉഷാ ഉതുപ്പ് | സംഗീതം : ജി ദേവരാജൻ, ദീപക് ദേവ്