View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെണ്ണിലാവിൻ തളിരല്ലേ ...

ചിത്രംക്വീൻ ഓഫ് നീർമാതളം പൂത്ത കാലം - ഒരു ഭയങ്കര കാമുകി (2019)
ചലച്ചിത്ര സംവിധാനംഎ ആർ അമൽ കണ്ണൻ
ഗാനരചനഎസ് ചന്ദ്ര
സംഗീതംഷെറോൺ റോയ് ഗോമസ്
ആലാപനംഹരിചരൻ

വരികള്‍

Lyrics submitted by: Chandra Kumar

Alaikalin kavithai
Pirakkithu kanave
Idayam thudikkithu
Thudikkithu maname
Paalmazhai pozhinthaal
Unmukham ninaithen
Vaigai Karayil
Naan thedi varuven

Vennilaavin thaliralle nee
Venkinaavin kathiralle
Varnnaraavin oliyalle nee
Vaanamegha chirakalle
Poovazhako neeyalle
Nin uyiraay njaanille
Azhakin azhake

Aakaashathaaram ninnil
Thaali aninjallo
Ambili maarathe ponmaane
Aalolamaadum kannil
Laasyamunarnnallo
Aalilathumbathe poothumbi

Kaalocha kelkkum neram
vaathilppadikkal vannu
Kaathoram cholleedaam njaan
Arikil njaanille
Nizhalaay njaanille
വരികള്‍ ചേര്‍ത്തത്: ചന്ദ്ര കുമാർ

അലൈകളിൻ കവിതൈ
പിറക്കിത് കനവേ
ഇദയം തുടിക്കിത്
തുടിക്കിത് മനമേ
പാൽമഴൈ പൊഴിന്താൽ
ഉൻമുഖം നിനൈത്തേൻ
വൈഗൈ കരയിൽ
നാൻ തേടി വരുവേൻ

വെണ്ണിലാവിൻ തളിരല്ലേ നീ
വെൺകിനാവിൻ കതിരല്ലേ
വർണ്ണരാവിൻ ഒളിയല്ലേ നീ
വാനമേഘ ചിറകല്ലേ
പൂവഴകോ നീയല്ലേ
നിൻ ഉയിരായ് ഞാനില്ലേ
അഴകിൻ അഴകേ

ആകാശത്താരം നിന്നിൽ
താലി അണിഞ്ഞല്ലോ
അമ്പിളി മാറത്തെ പൊൻ മാനേ
ആലോലമാടും കണ്ണിൽ
ലാസ്യമുണർന്നല്ലോ
ആലില തുമ്പത്തെ പൂത്തുമ്പി

കാലൊച്ച കേൾക്കും നേരം
വാതിൽ പടിക്കൽ വന്നു
കാതോരം ചൊല്ലീടാം ഞാൻ
അരികിൽ ഞാനില്ലേ
നിഴലായ് ഞാനില്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അണിവാക പൂത്തൊരെൻ
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : അനഘ അനുപമ   |   സംഗീതം : സംഗീത് വിജയൻ
ചെന്താമര പൂവിൻ
ആലാപനം : ഹരിചരൻ   |   രചന : എസ് ചന്ദ്ര   |   സംഗീതം : നഹൂം അബ്രഹാം
ആരോടും മിണ്ടാതെ
ആലാപനം : ജിതിൻ രാജ്   |   രചന : എസ് ചന്ദ്ര   |   സംഗീതം : നഹൂം അബ്രഹാം
കാറ്റിൻ മായാജാല
ആലാപനം : ബെന്നി ദയാല്‍   |   രചന : എസ് ചന്ദ്ര   |   സംഗീതം : നഹൂം അബ്രഹാം
മിഴിയും
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : എസ് ചന്ദ്ര   |   സംഗീതം : ഷെറോൺ റോയ് ഗോമസ്
നാഗ കാവിലെ
ആലാപനം : നഹൂം അബ്രഹാം   |   രചന : നഹൂം അബ്രഹാം   |   സംഗീതം : നഹൂം അബ്രഹാം
തൂമഴ
ആലാപനം : അമൃത ജയകുമാർ , നഹൂം അബ്രഹാം   |   രചന : എസ് ചന്ദ്ര   |   സംഗീതം : നഹൂം അബ്രഹാം
യാമിനിയായി
ആലാപനം : ഹരീഷ് ശിവരാമകൃഷ്ണൻ   |   രചന : എസ് ചന്ദ്ര   |   സംഗീതം : ഷെറോൺ റോയ് ഗോമസ്