View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pathivillathoru Sayahnam ...

MovieHridhyam (2019)
Movie DirectorKC Binu
LyricsPoovachal Khader
MusicPavithran, Ajithkumar
SingersParvathi

Lyrics

Lyrics submitted by: Sandhya Prakash

Pathivilaathoru saayaahnam paathayorukkunnu(2)
aaswaasathin himabindhukkal aathmadalangalil
pozhiyunnu(2)
Pathivilaathoru saayaahnam paathayorukkunnu

Kattin paricharathaal kaadukal pookkunnu
vinnin kaarunyangal mazhamukilaakunnu (2)
saanthwanam ithu saanthwanam athil ninnulavaakunnu (2)
Pathivilaathoru saayaahnam paathayorukkunnu

Novum jeevanu nalkum snehamoroushadhamaay
punyam pookkum vazhiyil soumyatharangangalaay (2)
saanthwanam ithu saanthwanam athil ninnulavaakunnu (2)
Pathivilaathoru saayaahnam paathayorukkunnu (2)
aaswaasathin himabindhukkal aathmadalangalil pozhiyunnu
Pathivilaathoru saayaahnam paathayorukkunnu(2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു (2)
ആശ്വാസത്തിൻ ഹിമബിന്ദുക്കൾ ആത്മദലങ്ങളിൽ
പൊഴിയുന്നു (2)
പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു

കാറ്റിൻ പരിചരണത്താൽ കാടുകൾ പൂക്കുന്നു
വിണ്ണിൻ കാരുണ്യങ്ങൾ മഴമുകിലാകുന്നു (2)
സാന്ത്വനം ഇതു സാന്ത്വനം അതിൽ നിന്നുളവാകുന്നു (2)
പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു

നോവും ജീവനുനൽകും സ്നേഹമൊരൗഷധമായ്
പുണ്യം പൂക്കും വഴിയിൽ സൗമ്യതരംഗങ്ങളായ് (2)
സാന്ത്വനം ഇതു സാന്ത്വനം അതിൽ നിന്നുളവാകുന്നു (2)
പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു (2)
ആശ്വാസത്തിൻ ഹിമബിന്ദുക്കൾ ആത്മദലങ്ങളിൽ
പൊഴിയുന്നു
പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു


Other Songs in this movie