View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തലശ്ശേരി ...

ചിത്രംഒ പി 160/18 കക്ഷി അമ്മിണി പിള്ള (2019)
ചലച്ചിത്ര സംവിധാനംദിൻജിത്ത് അയ്യത്താൻ
ഗാനരചന മനു മൻജിത്‌
സംഗീതംസാമുവേൽ എബി
ആലാപനംമുസ്തഫ, ജുദിത്ത് ആന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Mayyazhipuzhayude marukara theranjini cheriyoru yaathra poyidaam
porisakk kisakisakalu parayana kadalala thazhukana naattilethidaam
sarkkassil aaravamuyarnnoru karayithiloode keenju paanjidaam
puthanaayirangana modiyiladimudiyorungana aaa...eeee
thalasserikkare kkandathalayeduppulloraalkkaaralle
aa alivode koode ninnaal aluvapolumulloralle
veettilu virunninu varunnavan vayarinu kanam vachu veenuranganam
kayile kodiyude perumakal padayude naduvil nenchilettanam
pandathe parankikal frenchkal saayippu kandoru chanthayaanithu
angane njarambinoraayiram ormmakal irambana aa.....ee......
thalasserikkaare kanda thalayeduppulloraalkkaaralle
aa alivodekoode ninnaal aluvapolumulloralle
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മയ്യഴിപ്പുഴയുടെ മറുകര തെരഞ്ഞിനി ചെറിയൊരു യാത്ര പോയിടാം
പോരിസക്ക് കിസകള് പറയണ കടലല തഴുകാനാ നാട്ടിലെത്തിടാം
സർക്കസ്സിൻ ആരവമുയർന്നൊരു കരയിതിലൂടെ കീഞ്ഞു പാഞ്ഞിടാം
പുത്തനായിറങ്ങണ മോടിയിലടിമുടിയൊരുങ്ങണ ആ ......ഇ ........
തലശ്ശേരിക്കാരെ കണ്ടാ തലയെടുപ്പോലുള്ളരാൾക്കാരല്ലേ
ആ അലിവോടെ കൂടെ നിന്നാൽ അലുവപോലുമുള്ളോരല്ലേ
വീട്ടിലു വിരുന്നിനു വരുന്നവൻ വയറിനു കനം വച്ചു വീണുറങ്ങണം
കൈയിലെ കൊടിയുടെ പെരുമകൾ പടയുടെ നടുവിൽ നെഞ്ചിലേറ്റണം
പണ്ടത്തെ പറങ്കികൾ ഫ്രഞ്ച്കൾ സായിപ്പ് കണ്ടൊരു ചന്തയാണിത്
അങ്ങനെ ഞരമ്പിനോരായിരം ഓർമ്മകൾ ഇരമ്പണ ആ .......ഇ ....
തലശ്ശേരിക്കാരെ കണ്ടാ തലയെടുപ്പോലുള്ളരാൾക്കാരല്ലേ
ആ അലിവോടെ കൂടെ നിന്നാൽ അലുവപോലുമുള്ളോരല്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്തം തികഞ്ഞൊരു
ആലാപനം : സുധീർ പറവൂർ   |   രചന : സ്നേഹചന്ദ്രൻ ഏഴിക്കര   |   സംഗീതം : സാമുവേൽ എബി
ഉയ്യാരം പയ്യാരം
ആലാപനം : സിയ ഉൾ ഹഖ്   |   രചന : മനു മൻജിത്‌   |   സംഗീതം : സാമുവേൽ എബി
അവൾ
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : അരുണ്‍ മുരളീധരന്‍
തു ഹി റാണി
ആലാപനം : അര്‍ജുന്‍ ബി കൃഷ്ണ   |   രചന : മനു മൻജിത്‌   |   സംഗീതം : അരുണ്‍ മുരളീധരന്‍