അത്തിപ്പൂവിൻ ...
ചിത്രം | ഒരൊന്നൊന്നര പ്രണയകഥ (2019) |
ചലച്ചിത്ര സംവിധാനം | ഷിബു ബാലന് |
ഗാനരചന | അജീഷ് ദാസന് |
സംഗീതം | ലീല ഗിരീഷ് കുട്ടന് |
ആലാപനം | കാര്‍ത്തിക് |
വരികള്‍
Lyrics submitted by: Sandhya Prakash Athipoovin azhakokkunnole kathipayum mizhi nokkullole ithuvazhi ini varumo karalile ilakkiliye tharunnithennomal hridaymandharam (2) Athipoovin azhakokkunnole kathipayum mizhi nokkullole Ravin nilavetho ganam ezhuthukayay mizhiyil tharam minnathe ninnoram marayukayay azhake alakadalum aruvikalum irumizhiyil inaklenno vidarnnu kannoram hridaya mandharam Athipoovin azhakokkunnole kathipayum mizhi nokkullole Venal cherathay nee neeri padarkayanennuyiril thoovalppiravaay ravere pidayukayay thaniye mullakkodiye chellathanale ullam nirayum kallachiriye tharunnathennomal hridaya mandharam (2) Athipoovin azhakokkunnole kathipayum mizhi nokkullole ithuvazhi ini varumo karalile ilakkiliye tharunnithennomal hridaymandharam (2) Athipoovin azhakokkunnole kathipayum mizhi nokkullole | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അത്തിപ്പൂവിൻ അഴകൊക്കുന്നോളെ കത്തിപ്പായും മിഴി നോക്കുള്ളോളേ ഇതുവഴി ഇനി വരുമോ കരളിലെ ഇലക്കിളിയേ തരുന്നിതെന്നോമൽ ഹൃദയമന്ദാരം (2) അത്തിപ്പൂവിൻ അഴകൊക്കുന്നോളെ കത്തിപ്പായും മിഴി നോക്കുള്ളോളേ രാവിൽ നിലാവേതോ ഗാനം എഴുതുകയായ് മിഴിയിൽ താരം മിന്നാതെ നിന്നോരം മറയുകയായ് അഴകേ അലകടലും അരുവികളും ഇരുമിഴിയിൽ ഇണകളെന്നോ വിടർന്നു കണ്ണോരം ഹൃദയ മന്ദാരം അത്തിപ്പൂവിൻ അഴകൊക്കുന്നോളെ കത്തിപ്പായും മിഴി നോക്കുള്ളോളേ വേനൽ ചെരാതായ് നീ നീറി പടരുകയാണു്യിരിൽ തൂവൽപിറാവായ് രാവേറെ പിടയുകയായ് തനിയേ മുല്ലക്കൊടിയേ ചെല്ലതണലേ ഉള്ളം നിറയും കള്ളചിരിയേ തരുന്നതെന്നോമൽ ഹൃദയ മന്ദാരം (2) അത്തിപ്പൂവിൻ അഴകൊക്കുന്നോളെ കത്തിപ്പായും മിഴി നോക്കുള്ളോളേ ഇതുവഴി ഇനി വരുമോ കരളിലെ ഇലക്കിളിയേ തരുന്നിതെന്നോമൽ ഹൃദയമന്ദാരം (2) അത്തിപ്പൂവിൻ അഴകൊക്കുന്നോളെ കത്തിപ്പായും മിഴി നോക്കുള്ളോളേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മലബാരി പെണ്ണെ
- ആലാപനം : വിനീത് ശ്രീനിവാസന് | രചന : ബി കെ ഹരിനാരായണന് | സംഗീതം : ആനന്ദ് മധുസൂദനന്
- ഉടലോടു ഉയിരുപോൽ
- ആലാപനം : ചിന്മയി, ഹരിചരൻ | രചന : ബി കെ ഹരിനാരായണന് | സംഗീതം : ആനന്ദ് മധുസൂദനന്
- ജിന്ന് ജിന്ന്
- ആലാപനം : പ്രണവാത്മീക, ആദിത്യൻ | രചന : ബി കെ ഹരിനാരായണന് | സംഗീതം : ആനന്ദ് മധുസൂദനന്