View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pathinettu Vayassilu ...

MovieUyare (2019)
Movie DirectorManu Ashokan
LyricsRafeeq Ahamed
MusicGopi Sundar
SingersChristakala

Lyrics

Lyrics submitted by: Sandhya Prakash

Pathinettu vayassilu veluppan kalathu
ravile ettappo kannadi nokkyappo
enthoru sangadam enthoru jeevitham
munnottenthinu munnottenthinu

Pathinettu vayassilu veluppan kalathu
ravile ettappo kannadi nokkyappo
enthoru sangadam enthoru jeevitham
munnottenthinu munnottenthinu

Kalinadeenna mannidiyunnu
onnum venda onnum venda
onnum onnum iniyonnum venda

Aaro vathilil muttiya pole
thurakkave thazhukiyathayiram deepam
verarum alla mmade sooryan
rathri kazhinjennu othiya anpan
payyaram chollan oppam koodi
kattum pinne chithraiya meghom

Pinne kandath kadalineyanu
laksham kodi manalthattake
maychum puthukkiyum melle irunnen
viralinal ezhuthi onne onnu
onne onnu uyare uyare onne
uyare uyare
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പതിനെട്ടു വയസ്സില് വെളുപ്പാൻ കാലത്തു
രാവിലേ ഏറ്റപ്പോ കണ്ണാടി നോക്ക്യപ്പോ
എന്തൊരു സങ്കടം എന്തൊരു ജീവിതം
മുന്നോട്ടെന്തിന് മുന്നോട്ടെന്തിന്

പതിനെട്ടു വയസ്സില് വെളുപ്പാൻ കാലത്തു
രാവിലേ ഏറ്റപ്പോ കണ്ണാടി നോക്ക്യപ്പോ
എന്തൊരു സങ്കടം എന്തൊരു ജീവിതം
മുന്നോട്ടെന്തിന് മുന്നോട്ടെന്തിന്

കാലിനടീന്നാ മണ്ണിടിയുന്നു
ഒന്നും വേണ്ടാ ഒന്നും വേണ്ടാ
ഒന്നും ഒന്നും ഇനിയൊന്നും വേണ്ടാ

ആരോ വാതിലിൽ മുട്ടിയ പോലേ
തുറക്കവേ തഴുകിയതായിരം ദീപം
വേറാരും അല്ലാ മ്മടെ സൂര്യൻ
രാത്രി കഴിഞ്ഞെന്ന് ഓതിയ അൻപൻ
പയ്യാരം ചൊല്ലാൻ ഒപ്പം കൂടി
കാറ്റും പിന്നെ ചിതറിയ മേഘോം

പിന്നേ കണ്ടത് കടലിനെയാണ്
ലക്ഷം കോടി മണൽത്തട്ടാകേ
മായ്‌ച്ചും പുതുക്കിയും മെല്ലേ ഇരുന്നെൻ
വിരലിനാൽ എഴുതി ഒന്നേ ഒന്ന്
ഒന്നേ ഒന്ന് ഉയരേ ഉയരേ ഒന്നേ
ഉയരെ ഉയരെ


Other Songs in this movie

Nee Mukilo
Singer : Sithara Krishnakumar, Vijay Yesudas   |   Lyrics : Rafeeq Ahamed   |   Music : Gopi Sundar
Kaattil Veezha
Singer : Shakthisree Gopalan   |   Lyrics : BK Harinarayanan   |   Music : Gopi Sundar