മുറ്റത്തെകൊമ്പിലെ ...
ചിത്രം | ഒരു യമണ്ടന്‍ പ്രേമകഥ (2019) |
ചലച്ചിത്ര സംവിധാനം | ബി സി നൗഫൽ |
ഗാനരചന | സന്തോഷ് വര്‍മ്മ |
സംഗീതം | നാദിര്‍ഷാ |
ആലാപനം | ജാസ്സീ ഗിഫ്റ്റ്, ബെന്നി ദയാല്‍, സിയ ഉൾ ഹഖ്, സുരാജ് എസ് |
വരികള്‍
Lyrics submitted by: Sandhya Prakash Muttathe kombile pennu he thathammachundari (2) muttinu muttinu vannu thanchathil konchanathenth njan thedum pennu velippennu kandodam vanne ninnal anneram venam kalyanam avalkkay vazhikkannum nattu kothichal kannum nattu virichal veyil vellippattu variille pottum thottu Muttathe kombile pennu he thathammachundari (2) vanchippatteenangal moolunnundel thani aalppuzhakkari pennanaval mindum nerathu peyyunna manjengil moonnarin muthanaval kannil kalppathitherottam kandal ariyam nadangu palakkad oru thattam marayittu ishal moolum engil aval kallayi pennane mizhi anchikkum monchin koodanu thayambakathalam changelundel oru mattannurkkarathi pennanaval nanam choodumbol chindooram veenal thenkashi deshakkari kandal thonnikkum thantedakkari karalil kanavulla kochikkari thakil kottum chuvadittu varumengil aval thanjavoor avalethumbol mallippomaari muttathekkombile pennu Muttathe kombile pennu he thathammachundari muttinu muttinu vannu thanchathil konchanathenth | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മുറ്റത്തെകൊമ്പിലെ പെണ്ണ് ഹേ തത്തമ്മച്ചുന്ദരി (2) മുട്ടിനു മുട്ടിനു വന്ന് തഞ്ചത്തിൽ കൊഞ്ചണതെന്ത് ഞാൻ തേടും പെണ്ണ് വേളിപ്പെണ്ണു കണ്ടോടം വന്നേ നിന്നാൽ അന്നേരം വേണം കല്യാണം അവൾക്കായ് വഴികണ്ണും നട്ട് കൊതിച്ചാൽ തന്നു നട്ട് വിരിച്ചാൽ വെയിൽ വെള്ളിപ്പട്ട് വരില്ലേ പൊട്ടുംതൊട്ട് മുറ്റത്തെകൊമ്പിലെ പെണ്ണ് ഹേ തത്തമ്മച്ചുന്ദരി വഞ്ചിപ്പാട്ടീണങ്ങൾ മൂളുന്നുണ്ടേൽ തനി ആലപ്പുഴക്കാരി പെണ്ണാണവൾ മിണ്ടും നേരത്തു പെയ്യുന്നു മഞ്ഞെങ്കിൽ മൂന്നാറിൻ മുത്താണവൾ കണ്ണിൽ കല്പാത്തിത്തേരോട്ടം കണ്ടാൽ അറിയാം നാടങ്ങു പാലക്കാട് ഒരു തട്ടം മറയിട്ടു ഇശൽ മൂളും എങ്കിൽ അവൾ കല്ലായി പെണ്ണാണേ മിഴി അഞ്ചിക്കും മൊഞ്ചിൻ കൂടാണ് തായംബകതാളം ചങ്കേലുണ്ടേൽ ഒരു മട്ടന്നൂർക്കാരത്തി പെണ്ണാണവൾ നാണം ചൂടുമ്പോൾ ചിന്ദൂരം വീണാൽ തെങ്കാശി ദേശക്കാരി കണ്ടാൽ തോന്നിക്കും തന്റേടക്കാരി കരളിൽ കനവുള്ള കൊച്ചിക്കാരി തകിൽ കൊട്ടും ചുവടിട്ടു വരുമെങ്കിൽ അവൾ തഞ്ചാവൂർ അവളെത്തുമ്പോൾ മല്ലിപ്പൂമാരി മുറ്റത്തെകൊമ്പിലെ പെണ്ണ് ഹേ തത്തമ്മച്ചുന്ദരി മുട്ടിനു മുട്ടിനു വന്ന് തഞ്ചത്തിൽ കൊഞ്ചണതെന്ത് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വന്ദിപ്പിൻ മാളോരേ
- ആലാപനം : വിദ്യാധരന്‍ മാസ്റ്റർ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : നാദിര്‍ഷാ
- കണ്ണോ നിലാകായൽ
- ആലാപനം : നജിം അര്‍ഷാദ് | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : നാദിര്‍ഷാ
- കൊതിയൂറും ബാല്യം
- ആലാപനം : വിനീത് ശ്രീനിവാസന്‍, റിമി ടോമി | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : നാദിര്‍ഷാ