View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മലബാരി പെണ്ണെ ...

ചിത്രംഒരൊന്നൊന്നര പ്രണയകഥ (2019)
ചലച്ചിത്ര സംവിധാനംഷിബു ബാലന്‍
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംആനന്ദ് മധുസൂദനന്‍
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Malabarinte monchum veerum
koodicherum pennu
nilapole neelum kannu
avalodennullinnullil
pande undu kannu
athu chollandullil punnu
nisayake njan kanum
kanavellam avalane
ishalayen chundil kathum
kalkkanda thenavalane
thanana nane thanana
thanana nane thanana
thanana nane thanana
thanana nane thanana

kattum kashumavin kurukeedum
pravum ariyathe njanen
karaloram izhaneythu melle pattin
rumal moha pon noolalavale
nenchil thunni njan
chemmanathu tharangal
chimmikkathum chillere
malabari penne
thanana nane thanana
thanana nane thanana
thanana nane thanana
thanana nane thanana

oro nimishathin avalodullothan
vembi njan chare anayumbol
mozhi chollum munnethanne
chiriyay thennippokum nee azhake
padum pattil njan peytheedunnennishtam
neeyaa kathil kelkkan

Malabarinte monchum veerum
koodicherum pennu
nilapole neelum kannu
avalodennullinnullil
pande undu kannu
athu chollandullil punnu
nisayake njan kanum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മലബാറിൻ മൊഞ്ചും വീറും
കൂടിച്ചേരും പെണ്ണ്‌
നിളപോലെ നീളും കണ്ണ്
അവളോടെന്നുള്ളിന്നുള്ളിൽ
പണ്ടേ ഉണ്ട് കണ്ണ്
അത് ചൊല്ലാണ്ടുള്ളിൽ പുണ്ണ്
നിശയാകെ ഞാൻ കാണും
കനവെല്ലാം അവളാണേ
ഇശലായെൻ ചുണ്ടിൽ കത്തും
കൽക്കണ്ട തേനവളാണേ
തനനാ നാനെ തനനെ
തനനാ നാനെ തനനെ
തനനാ നാനെ തനനെ
തനനാ നാനെ തനനെ

കാറ്റും കശുമാവിൽ കുറുകീടും
പ്രാവും അറിയാതെ ഞാനെൻ
കരളോരം ഇഴനെയ്തു മെല്ലേ പാട്ടിൻ
റുമാൽ മോഹ പൊൻ നൂലാളവളെ
നെഞ്ചിൽ തുന്നി ഞാൻ
ചെമ്മാനത്തു താരങ്ങൾ
ചിമ്മിക്കത്തും ചില്ലേറെ
മലബാറി പെണ്ണേ
തനനാ നാനെ തനനെ
തനനാ നാനെ തനനെ
തനനാ നാനെ തനനെ
തനനാ നാനെ തനനെ

ഓരോ നിമിഷത്തിൽ അവളോടുള്ളോതാൻ
വെമ്പി ഞാൻ ചാരേ അണയുമ്പോൾ
മൊഴി ചൊല്ലും മുന്നേത്തന്നേ
ചിരിയായ് തെന്നിപ്പോകും നീ അഴകേ
പാടും പാട്ടിൽ ഞാൻ പെയ്തീടുന്നെന്നിഷ്ടം
നീയാ കാതിൽ കേൾക്കാൻ

മലബാറിൻ മൊഞ്ചും വീറും
കൂടിച്ചേരും പെണ്ണ്‌
നിളപോലെ നീളും കണ്ണ്
അവളോടെന്നുള്ളിന്നുള്ളിൽ
പണ്ടേ ഉണ്ട് കണ്ണ്
അത് ചൊല്ലാണ്ടുള്ളിൽ പുണ്ണ്
നിശയാകെ ഞാൻ കാണും (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അത്തിപ്പൂവിൻ
ആലാപനം : കാര്‍ത്തിക്   |   രചന : അജീഷ് ദാസന്‍   |   സംഗീതം : ലീല ഗിരീഷ്‌ കുട്ടന്‍
ഉടലോടു ഉയിരുപോൽ
ആലാപനം : ചിന്‍മയി, ഹരിചരൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ആനന്ദ് മധുസൂദനന്‍
ജിന്ന് ജിന്ന്
ആലാപനം : പ്രണവാത്മീക, ആദിത്യൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ആനന്ദ് മധുസൂദനന്‍