View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തോരാതെ ...

ചിത്രംകുട്ടിമാമ (2019)
ചലച്ചിത്ര സംവിധാനംവി എം വിനു
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഅച്ചു രാജാമണി
ആലാപനംവിനീത്‌ ശ്രീനിവാസന്‍, വർഷ വിനു

വരികള്‍

Lyrics submitted by: Sandhya Prakash

Thorathe thorathe peyyunna ramazha pole
theerathe theerathe vennila palkudam pole
aazhathilaazhathil cherunnu jeevanil neeye
innolaminnolam thedunnoranadhame
aathmavilardramayaro padunnu marmmaram pole
pranate manthram pole neeyarinjo
ee pakalin vazhikalil koode
poomkattilinnodivanne
kanathoradyanuragam neeyarinjo

Thorathe thorathe peyyunna ramazha pole
theerathe theerathe vennila palkudam pole
aazhathilaazhathil cherunnu jeevanil neeye
innolaminnolam thedunnoranadhame

Ethoren kinavilum thaloduvan varunnu nee
ormma than dalangaleeran manjaay thodunna nee
vinsamnghumaay ente hridayam madhura
theerthamaay nirayume
thoomanjalyithil ninte nizhalay
idavidathe njan ozhukave
aa.........

Thorathe thorathe peyyunna ramazha pole
theerathe theerathe vennila palkudam pole
aathmavilardramayaro padunnu marmmaram pole
pranate manthram pole neeyarinjo

Thorathe thorathe peyyunna ramazha pole
theerathe theerathe vennila palkudam pole
aazhathilaazhathil cherunnu jeevanil neeye
innolaminnolam thedunnoranadhame
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തോരാതെ തോരാതെ പെയ്യുന്ന രാമഴ പോലെ
തീരാതെ തീരാതെ വെണ്ണിലാ പാൽകുടം പോലെ
ആഴത്തിലാഴത്തിൽ ചേരുന്നു ജീവനിൽ നീയേ
ഇന്നോളമിന്നോളം തേടുന്നൊരാനന്ദമേ
ആത്മവിലാർദ്രമായാരോ പാടുന്നു മർമ്മരം പോലെ
പ്രാണന്റെ മന്ത്രണം പോലെ നീയറിഞ്ഞോ
ഈ പകലിൻ വഴികളിൽ കൂടെ
പൂങ്കാറ്റിലിന്നോടിവന്നെ
കാണാത്തോരാദ്യാനുരാഗം നീയറിഞ്ഞോ

തോരാതെ തോരാതെ പെയ്യുന്ന രാമഴ പോലെ
തീരാതെ തീരാതെ വെണ്ണിലാ പാൽകുടം പോലെ
ആഴത്തിലാഴത്തിൽ ചേരുന്നു ജീവനിൽ നീയേ
ഇന്നോളമിന്നോളം തേടുന്നൊരാനന്ദമേ

ഏതൊരെൻ കിനാവിലും തലോടുവാൻ വരുന്നു നീ
ഓർമ്മതൻ ദളങ്ങളീറൻ മഞ്ഞായ് തൊടുന്ന നീ
വിൺശംഖുതരമായ്‌ എന്റെ ഹൃദയം മധുര
തീർത്ഥമായ് നിറയുമീ
തൂമഞ്ഞലയിതിൽ നിന്റെ നിഴലായ്
ഇടവിടാതെ ഞാൻ ഒഴുകവേ
ആ .......
തോരാതെ തോരാതെ പെയ്യുന്ന രാമഴ പോലെ
തീരാതെ തീരാതെ വെണ്ണിലാ പാൽകുടം പോലെ
ആത്മവിലാർദ്രമായാരോ പാടുന്നു മർമ്മരം പോലെ
പ്രാണന്റെ മന്ത്രണം പോലെ നീയറിഞ്ഞോ

തോരാതെ തോരാതെ പെയ്യുന്ന രാമഴ പോലെ
തീരാതെ തീരാതെ വെണ്ണിലാ പാൽകുടം പോലെ
ആഴത്തിലാഴത്തിൽ ചേരുന്നു ജീവനിൽ നീയേ
ഇന്നോളമിന്നോളം തേടുന്നൊരാനന്ദമേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തള്ളല്ല തള്ളല്ല
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അച്ചു രാജാമണി