View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉടലോടു ഉയിരുപോൽ ...

ചിത്രംഒരൊന്നൊന്നര പ്രണയകഥ (2019)
ചലച്ചിത്ര സംവിധാനംഷിബു ബാലന്‍
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംആനന്ദ് മധുസൂദനന്‍
ആലാപനംചിന്‍മയി, ഹരിചരൻ

വരികള്‍

Lyrics submitted by: Sandhya Prakash

Udalod uyirupol
mozhiyodu porulu pol
pakalodu veyilu pol
onnayi mari naam
pathivayente
nilavayente irulimayil
niranje thammilonnangaay
illathe vayya nee

Udalod uyirupol
mozhiyodu porulu pol
pakalodu veyilu pol
onnayi mari naam

puzhakalo nin mizhikalo
innenmohamathinullil alayukayay
theru there en manamitha
neyammanamadunnu kanne
hridayamoru theyalayay
urukumathile nadiyum
padarmathu mayakkamaay
aathmadahamoditha
njano neeyo njan
thorathe itha cherum

Udalod uyirupol
mozhiyodu porulu pol
pakalodu veyilu pol
onnayi mari naam

chirakume venparava njan
ee chemman mazhakalil njanuyarukayay
mezhuku pol ulluyarave
ponnalayamennum neeye
adaruvathinnayidume
ariyumorupoleyitha
thudarumorumanasamay jeevayathra
namitha njano neyo njan thorathe
cherunnitha

Udalod uyirupol
mozhiyodu porulu pol
pakalodu veyilu pol
onnayi mari naam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഉടലോട് ഉയിര്‌പോൽ
മൊഴിയോട് പൊരുളു പോൽ
പകലോട് വെയില് പോൽ
ഒന്നായി മാറി നാം
പതിവായെന്റെ
നിലാവയെന്റെ ഇരുളിമയിൽ
നിറഞ്ഞേ തമ്മിലൊന്നങ്ങായ്
ഇല്ലാതെ വയ്യ നീ

ഉടലോട് ഉയിര്‌പോൽ
മൊഴിയോട് പൊരുളു പോൽ
പകലോട് വെയില് പോൽ
ഒന്നായി മാറി നാം

പുഴകളോ നിൻ മിഴികളോ
ഇന്നെൻമോഹമതിനുള്ളിൽ അലയുകയായ്
തെരു തെരെ എൻ മനമിതാ
നീയമ്മാനമാടുന്നു കണ്ണേ
ഹൃദയമൊരു തീയലയായ്
ഉരുകുമതിലെ നദിയും
പടരുമതു മയക്കമായ്
ആത്മദാഹമോടിതാ
ഞാനോ നീയോ ഞാൻ
തോരാതെ ഇതാ ചേരും

ഉടലോട് ഉയിര്‌പോൽ
മൊഴിയോട് പൊരുളു പോൽ
പകലോട് വെയില് പോൽ
ഒന്നായി മാറി നാം

ചിറകുമേ വെൺപറവ ഞാൻ
ഈ ചെമ്മാന മഴകളിൽ ഞാനുയരുകയായ്
മെഴുകു പോൽ ഉള്ളുരയവേ
എൻ പൊന്നാലമായെന്നും നീയേ
അടരുവതിനായിടുമോ
അറിയുമൊരുപോലെയിതാ
തുടരുമോരുമാനസമായ് ജീവയാത്ര
നാമിതാ ഞാനോ നീയോ ഞാൻ തോരാതെ
ചേരുന്നിതാ

ഉടലോട് ഉയിര്‌പോൽ
മൊഴിയോട് പൊരുളു പോൽ
പകലോട് വെയില് പോൽ
ഒന്നായി മാറി നാം (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അത്തിപ്പൂവിൻ
ആലാപനം : കാര്‍ത്തിക്   |   രചന : അജീഷ് ദാസന്‍   |   സംഗീതം : ലീല ഗിരീഷ്‌ കുട്ടന്‍
മലബാരി പെണ്ണെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ആനന്ദ് മധുസൂദനന്‍
ജിന്ന് ജിന്ന്
ആലാപനം : പ്രണവാത്മീക, ആദിത്യൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ആനന്ദ് മധുസൂദനന്‍