View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓർത്താൽ സുഖമുള്ള ...

ചിത്രംസിദ്ധാർത്ഥൻ എന്ന ഞാൻ (2019)
ചലച്ചിത്ര സംവിധാനംആശാപ്രഭ
ഗാനരചനഅജയ് ചന്ദ്രൻ
സംഗീതംവിശ്വജിത്ത്
ആലാപനംദീപു

വരികള്‍

Lyrics submitted by: Sandhya Prakash

Orthal sugamulla nombaramalle
enteyum ninteyum bhalyakala.
orthal sugamulla nombaramalle
enteyum ninteyum bhalyakalam

Vazhimariyalum thirike vilikkum
kathirnambukal neetti poyppoya kalam (Orthal)

Oonjaliladi mazhavillu thedi
manchadi manatharil mayilpeeli choodi
niraveruvanente mohangal ethra
parayathe poyi bhalythin mathra
chayunna manchilla nerunna kanikal
veenente muttam nirayunnu veendum...
ennum orthal....(Orthal)

Moovanthi neram choppinte pooram
orumichu naam kandoru uthsavamelam
niraveruvanente mohangal ethra
parayathe poyi bhalythin mathra
marayunna nizhalil pookkunna mizhikal
kondente hridayam muriyunnu ennum
ennum orkkan ....(Orthal sugamulla)
വരികള്‍ ചേര്‍ത്തത്: സുരേഷ്

ഓർത്താൽ സുഖമുള്ള നൊമ്പരമല്ലേ
എന്റെയും നിന്റെയും ബാല്യകാലം..
ഓർത്താൽ സുഖമുള്ള നൊമ്പരമല്ലേ
എന്റെയും നിന്റെയും ബാല്യകാലം

വഴിമാറിയാലും തിരികെ വിളിക്കും
കതിർ നാമ്പുകൾ നീട്ടി പൊയ്‌പ്പോയ കാലം (ഓർത്താൽ)

ഊഞ്ഞാലിലാടി മഴവില്ലു തേടി
മഞ്ചാടി മനതാരിൽ മയിൽപീലി ചൂടി
നിറവേറുവാനെൻറെ മോഹങ്ങൾ എത്ര
പറയാതെ പോയി ബാല്യത്തിൻ മാത്ര
ചായുന്ന മാഞ്ചില്ല നേരുന്ന കനികൾ
വീണെന്റെ മുറ്റം നിറയുന്നു വീണ്ടും......
എന്നും ഓർത്താൽ..... (ഓർത്താൽ)

മൂവന്തി നേരം ചോപ്പിന്റെ പൂരം
ഒരുമിച്ചു നാം കണ്ടൊരു ഉത്സവ മേളം
നിറവേറുവാനെ ൻറെ മോഹങ്ങൾ എത്ര
പറയാതെ പോയി ബാല്യത്തിൻ മാത്ര
മറയുന്ന നിഴലിൽ പൂക്കുന്ന മിഴികൾ
കൊണ്ടെന്റെ ഹൃദയം മുറിയുന്നു എന്നും
എന്നും ഓർക്കാൻ.... (ഓർത്താൽ സുഖമുള്ള)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കള്ള് പാട്ട്
ആലാപനം : വിശ്വജിത്ത്, അലക്സ് ജെ ഇമ്മട്ടി, സുരേഷ്   |   രചന : അജയ് ചന്ദ്രൻ   |   സംഗീതം : വിശ്വജിത്ത്