Kallu Paattu ...
Movie | Sidharthan Enna Njaan (2019) |
Movie Director | Ashaprabha |
Lyrics | Ajoy Chandran |
Music | Viswajith |
Singers | Viswajith, Alex J Immatty, Suresh |
Lyrics
Lyrics submitted by: Sandhya Prakash Ente thodeelente thengile poomkula thandu ninte chundiloori oori varum kalkkanda kallu (2) thanthanm nane thanthanam nane thanthanam nane thanthanm nane thanthanam nane thanthanam nane Ente thodeelente thengile poomkula thandu ninte chundiloori oori varum kalkkanda kallu (2) thanthanm nane thanthanam nane thanthanam nane paalpparuvam nalpparuvam pacharipparuvam nalla pularivarum anthi varum nilkkanda thalle kalkkanda kalla thalle nilkkanda thalle thalle kalkkanda kalla thalle nilkkanda thalle thalle Ente thodeelente thengile poomkula thandu ninte chundiloori oori varum kalkkanda kallu (2) thanthanm nane thanthanam nane thanthanam nane thanthanm nane thanthanam nane thanthanam nane thanthanna thanthanna oru kuppeeloru koppelu nurayunnu pathayunnu ente kudavayarilu kudi vaykkan oru kudam kallu thaa kudi vaykkan oru kudam kallu thaa thanthanm nane thanthanam nane thanthanam nane thanthanm nane thanthanam nane thanthanam nane Ente thodeelente thengile poomkula thandu ninte chundiloori oori varum kalkkanda kallu (2) thanthanm nane thanthanam nane thanthanam nane thanthanm nane thanthanam nane thanthanam nane | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് എന്റെ തോടീലെൻറെ തെങ്ങിലെ പൂങ്കുല തണ്ട് നിന്റെ ചുണ്ടിലൂറി ഊറി വരും കൽക്കണ്ട കള്ള് (2 ) തന്തനം നാനെ തന്തനം നാനെ തന്തനം നാനെ തന്തനം നാനെ തന്തനം നാനെ തന്തനം നാനെ എന്റെ തോടീലെൻറെ തെങ്ങിലെ പൂങ്കുല തണ്ട് നിന്റെ ചുണ്ടിലൂറി ഊറി വരും കൽക്കണ്ട കള്ള് തന്തനം നാനെ തന്തനം നാനെ തന്തനം നാനെ പാൽപ്പരുവം നൽപ്പരുവം പച്ചരിപ്പരുവം നല്ല പുലരിവരും അന്തി വരും നിൽക്കണ്ട തള്ളേ കൽക്കണ്ട കള്ളാ തള്ളേ നിൽക്കണ്ട തള്ളെ തള്ളെ കൽക്കണ്ട കള്ളാ തള്ളേ നിൽക്കണ്ട തള്ളെ തള്ളെ എന്റെ തോടീലെൻറെ തെങ്ങിലെ പൂങ്കുല തണ്ട് നിന്റെ ചുണ്ടിലൂറി ഊറി വരും കൽക്കണ്ട കള്ള് തന്തനം നാനെ തന്തനം നാനെ തന്തനം നാനെ തന്തനം നാനെ തന്തനം നാനെ തന്തനം നാനെ തന്തന്ന തന്തന്ന ഒരു കുപ്പീലൊരു കോപ്പേല് നുരയുന്നു പതയുന്നു എന്റെ കുടവയറില് കുടി വയ്ക്കാൻ ഒരു കുടം കള്ളു താ കുടി വയ്ക്കാൻ ഒരു കുടം കള്ളു താ തന്തനം നാനെ തന്തനം നാനെ തന്തനം നാനെ തന്തനം നാനെ തന്തനം നാനെ തന്തനം നാനെ എന്റെ തോടീലെൻറെ തെങ്ങിലെ പൂങ്കുല തണ്ട് നിന്റെ ചുണ്ടിലൂറി ഊറി വരും കൽക്കണ്ട കള്ള് തന്തനം നാനെ തന്തനം നാനെ തന്തനം നാനെ തന്തനം നാനെ തന്തനം നാനെ തന്തനം നാനെ (4) |
Other Songs in this movie
- Orthal Sukhamulla
- Singer : Deepu | Lyrics : Ajoy Chandran | Music : Viswajith