View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തള്ളല്ല തള്ളല്ല ...

ചിത്രംകുട്ടിമാമ (2019)
ചലച്ചിത്ര സംവിധാനംവി എം വിനു
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംഅച്ചു രാജാമണി
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Pade thallanda chollunna karyam
ellam onnu thallalla
ellam onnu thallalla
nadennum kelkkunna poratta veeryam
ellam onnu thallalla
ellam onnu thallalla
sammathi kitty sangathi kathi
ellarkkum sangathi kathi
theeram kotti vaa vaa aalum koodi
aaravamayi embadum kelkkunnu
anumodanam nirachabhivadanam
kadutha abhimanavum nadake vazhthunna
porattaveeryam
thallalla thallalla thallalla thallalla neru
thallalla thallalla thallalla thallalla mone

Mookkattam manjulla kashmeerin uyarathin
choodayi poradiyo chathalum pinnottu
pokillennurappichu vallathe poradiyo
oh villali veerante adavu palathum kiduva kiduva
chelode chollunna pazhayakadhakalum
dhairyathin karyathil puliyanivan
shouryathin karyathil puliyanivan
dhairyathin karyathil puliyanivan
shouryathin karyathil athinokke meleyanivan
sangada menthiya thokkinu polum
undoru padukalay
kalamorukkum aarathi uzhiyanay
annonnayidaam padikkondaadidaam

Pade thallanda chollunna karyam
ellam onnu thallalla
ellam onnu thallalla
nadennum kelkkunna poratta veeryam
ellam onnu thallalla
ellam onnu thallalla
sammathi kitty sangathi kathi
ellarkkum sangathi kathi
theeram kotti vaa vaa aalum koodi
aaravamayi embadum kelkkunnu
anumodanam nirachabhivadanam
kadutha abhimanavum nadake vazhthunna
porattaveeryam
thallalla thallalla thallalla thallalla neru
thallalla thallalla thallalla thallalla mone
thallalla thallalla thallalla thallalla neru
thallalla thallalla thallalla thallalla mone
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പാടേ തള്ളണ്ട ചൊല്ലുന്ന കാര്യം
എല്ലാം ഒന്ന് തള്ളല്ലാ
എല്ലാം ഒന്ന് തള്ളല്ലാ
നാടെന്നും കേൾക്കുന്ന പോരാട്ട വീര്യം
എല്ലാം ഒന്ന് തള്ളല്ലാ
എല്ലാം ഒന്ന് തള്ളല്ലാ
സമ്മതി കിട്ടി സംഗതി കത്തി
എല്ലാർക്കും സംഗതി കത്തി
തീരം കൊട്ടി വാ വാ ആളും കൂടി
ആരവമായി എമ്പാടും കേൾക്കുന്നു
അനുമോദനം നിറചഭിവാദനം
കടുത്ത അഭിമാനവും നാടാകെ വാഴ്ത്തുന്ന
പോരാട്ടവീര്യം
തള്ളല്ലാ തള്ളല്ലാ തള്ളല്ലാ തള്ളല്ലാ നേര്
തള്ളല്ലാ തള്ളല്ലാ തള്ളല്ലാ തള്ളല്ലാ മോനേ

മൂക്കറ്റം മഞ്ഞുള്ള കശ്‌മീരിൻ ഉയരത്തിൻ
ചൂടായി പോരാടിയോ ചത്താലും പിന്നോട്ടു
പോകില്ലെന്നുറപ്പിച്ചു വല്ലാതെ പോരാടിയോ
ഓ വില്ലാളിവീരന്റെ അടവ് പലതും കിടുവ കിടുവ
ചേലോടെ ചൊല്ലുന്ന പഴയകഥകളും
ധൈര്യത്തിൻ കാര്യത്തിൽ പുലിയാണിവൻ
ശൗര്യത്തിൻ കാര്യത്തിൽ പുലിയാണിവൻ
ധൈര്യത്തിൻ കാര്യത്തിൽ പുലിയാണിവൻ
ശൗര്യത്തിൻ കാര്യത്തിൽ അതിനൊക്കെ മേലെയാണിവൻ
സങ്കട മേന്തിയ തോക്കിനു പോലും
ഉണ്ടൊരു പാടുകളായ്
കാലമൊരുക്കും ആരതി ഉഴിയാനായ്
അന്നൊന്നായിടാം പാടിക്കൊണ്ടാടിടാം

എല്ലാം ഒന്ന് തള്ളല്ലാ
നാടെന്നും കേൾക്കുന്ന പോരാട്ട വീര്യം
എല്ലാം ഒന്ന് തള്ളല്ലാ
എല്ലാം ഒന്ന് തള്ളല്ലാ
സമ്മതി കിട്ടി സംഗതി കത്തി
എല്ലാർക്കും സംഗതി കത്തി
തീരം കൊട്ടി വാ വാ ആളും കൂടി
ആരവമായി എമ്പാടും കേൾക്കുന്നു
അനുമോദനം നിറചഭിവാദനം
കടുത്ത അഭിമാനവും നാടാകെ വാഴ്ത്തുന്ന
പോരാട്ടവീര്യം
തള്ളല്ലാ തള്ളല്ലാ തള്ളല്ലാ തള്ളല്ലാ നേര്
തള്ളല്ലാ തള്ളല്ലാ തള്ളല്ലാ തള്ളല്ലാ മോനേ
തള്ളല്ലാ തള്ളല്ലാ തള്ളല്ലാ തള്ളല്ലാ നേര്
തള്ളല്ലാ തള്ളല്ലാ തള്ളല്ലാ തള്ളല്ലാ മോനേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തോരാതെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, വർഷ വിനു   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : അച്ചു രാജാമണി