Jinnu Jinnu ...
Movie | Oronnonnara Pranayakadha (2019) |
Movie Director | Shibu Balan |
Lyrics | BK Harinarayanan |
Music | Anand Madhusoodanan |
Singers | Pranavatmika, Aadityan |
Lyrics
Lyrics submitted by: Sandhya Prakash Jinnu jinnu jinnu jinnu atharu vikkana katte pala nadum payana katte parayamo evidelum neeyoru jinnine kando kanikanana kannilu poothi perukkanu poloru jinnine kando thulunadan poomkatte Jinnu jinnu jinnu jinnu mazhavellam thorthanathentha manitharppoo chankinu chanka vazhivakkil nikkana kandu punnaram cholli ulipole kothana kanna udalanel minnunna penna isa korthu kattana pattu padathambamba kadalalana dikkil mamala nattil kando nee katte jinnu jinnu jinnu jinnu Sura nirayana peedika valavil pathira nilavilu malayude cherivilu kadhayunarunna cherupuzha kadavil mathilinu maravilu pathungana kando vayalinte varambil nadakkana kando ishalinte kolusittu karangana kando mathalappazhathinte chelulla mugamonnu kando madi vendini kathil cholluka neeyathu chella thenkatte atharu vikkana katte pala nadum payana katte parayamo evidelum neeyoru jinnine kando kanikanana kannilu poothi perukkanu poloru jinnine kando thulunadan poomkatte Jinnu jinnu jinnu jinnu kadalalana dikkil mamala nattil kando nee katte jinnu jinnu jinnu jinnu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ജിന്ന് ജിന്ന് ജിന്ന് ജിന്ന് അത്തറു വിക്കണ കാറ്റേ പല നാടും പായണ കാറ്റേ പറയാമോ എവിടേലും നീയൊരു ജിന്നിനെ കണ്ടോ കണികാണണ കണ്ണില്‍ പൂതി പെരുക്കണ് പോലൊരു ജിന്നിനെ കണ്ടോ തുളുനാടൻ പൂങ്കാറ്റേ ജിന്ന് ജിന്ന് ജിന്ന് ജിന്ന് മഴവെള്ളം തോർത്തണതെന്താ മണിത്താർപ്പൂ ചങ്കിനു ചങ്കാ വഴിവക്കിൽ നിക്കണ കണ്ടു പുന്നാരം ചൊല്ലി ഉളി പോലെ കൊത്തണ കണ്ണാ ഉടലാണേൽ മിന്നുന്ന പെണ്ണാ ഇസ കോർത്ത് കെട്ടണ പാട്ട് പാടാ തമ്പമ്പാ കടലാഴണ ദിക്കിൽ മാമല നാട്ടിൽ കണ്ടോ നീ കാറ്റേ ജിന്ന് ജിന്ന് ജിന്ന് ജിന്ന് സുര നിറയണ പീടിക വളവിൽ പാതിരാ നിലവില്‍ മലയുടെ ചെരിവില്‍ കഥയുണരുന്ന ചെറുപുഴ കടവിൽ മതിലിനു മറവില്‍ പതുങ്ങണ കണ്ടോ വയലിന്റെ വരമ്പിൽ നടക്കണ കണ്ടോ ഇശലിന്റെ കൊലുസിട്ട് കറങ്ങണ കണ്ടോ മാതളപ്പഴത്തിന്റെ ചേലുള്ള മുഖമൊന്നു കണ്ടോ മടി വേണ്ടിനി കാതിൽ ചൊല്ലുക നീയത് ചെല്ല തേങ്കാറ്റേ അത്തറു വിക്കണ കാറ്റേ പല നാടും പായണ കാറ്റേ പറയാമോ എവിടേലും നീയൊരു ജിന്നിനെ കണ്ടോ കണികാണണ കണ്ണില്‍ പൂതി പെരുക്കണ് പോലൊരു ജിന്നിനെ കണ്ടോ തുളുനാടൻ പൂങ്കാറ്റേ ജിന്ന് ജിന്ന് ജിന്ന് ജിന്ന് കടലാളണ ദിക്കിൽ മാമല നാട്ടിൽ കണ്ടോ നീ കാറ്റേ ജിന്ന് ജിന്ന് ജിന്ന് ജിന്ന് |
Other Songs in this movie
- Athippoovin
- Singer : Karthik | Lyrics : Ajeesh Dasan | Music : Leela Girish Kuttan
- Malabari Penne
- Singer : Vineeth Sreenivasan | Lyrics : BK Harinarayanan | Music : Anand Madhusoodanan
- Udalodu Uyirupol
- Singer : Chinmayi, Haricharan | Lyrics : BK Harinarayanan | Music : Anand Madhusoodanan