View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രണയം എൻ കനവിൽ ...

ചിത്രംരക്ഷാപുരുഷൻ (2019)
ചലച്ചിത്ര സംവിധാനംനളിനി പ്രഭ മേനോൻ
ഗാനരചനജിബിൻ ജോർജ് സെബാസ്റ്റ്യൻ
സംഗീതംജിബിൻ ജോർജ് സെബാസ്റ്റ്യൻ
ആലാപനംനജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Pranayam en kanavil vidarum
kanavul nee ennum theliyum
en kanavil nin mozhikal
kulirmazhayay ennum pozhiyum (2)

Ravinte shobhayo nilavinte charuthayo
hemantham thulumbum nilave nin mandhasmithamo (2)

Pranayam en kanavil vidarum
kanavul nee ennum theliyum
en kanavil nin mozhikal
kulirmazhayay ennum pozhiyum (2)

Neyennumennil snehathin poomkaavanam
thedunnu ennil premathin mandharavum (2)

Pranayam en kanavil vidarum
kanavul nee ennum theliyum
en kanavil nin mozhikal
kulirmazhayay ennum pozhiyum (2)

Pranayam en kanavil vidarum
kanavul nee ennum theliyum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പ്രണയം എൻ കനവിൽ വിടരും
കനവിൽ നീ എന്നും തെളിയും
എൻ കനവിൽ നിൻ മൊഴികൾ
കുളിർമഴയായ് എന്നും പൊഴിയും (2)

രാവിന്റെ ശോഭയോ നിലാവിന്റെ ചാരുതയോ
ഹേമന്തം തുളുമ്പും നിലാവേ നിൻ മന്ദസ്‌മിതമോ (2)

പ്രണയം എൻ കനവിൽ വിടരും
കനവിൽ നീ എന്നും തെളിയും
എൻ കനവിൽ നിൻ മൊഴികൾ
കുളിർമഴയായ് എന്നും പൊഴിയും

നീയെന്നുമെന്നിൽ സ്നേഹത്തിൻ പൂങ്കാവനം
തേടുന്നു എന്നിൽ പ്രേമത്തിൻ മന്ദാരവും (2)

പ്രണയം എൻ കനവിൽ വിടരും
കനവിൽ നീ എന്നും തെളിയും
എൻ കനവിൽ നിൻ മൊഴികൾ
കുളിർമഴയായ് എന്നും പൊഴിയും (2)

പ്രണയം എൻ കനവിൽ വിടരും
കനവിൽ നീ എന്നും തെളിയും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പറയു എങ്ങു നീ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ജിബിൻ ജോർജ് സെബാസ്റ്റ്യൻ   |   സംഗീതം : ജിബിൻ ജോർജ് സെബാസ്റ്റ്യൻ