പരിഭവം നമുക്കിനി ...
| ചിത്രം | ചില ന്യൂ ജൻ നാട്ടുവിശേഷങ്ങൾ (2019) |
| ചലച്ചിത്ര സംവിധാനം | ഈസ്റ്റ്കോസ്റ്റ് വിജയന് |
| ഗാനരചന | ഈസ്റ്റ്കോസ്റ്റ് വിജയന് |
| സംഗീതം | എം ജയചന്ദ്രന് |
| ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
| Lyrics submitted by: Dr. Susie Pazhavarical paribhavam namukkini paranjutheerkkaam pinangaathiniyennum koottukoodaam paribhavam namukkini paranjutheerkkaam pinangaathiniyennum koottukoodaam priyasakhee en pranayinee nee anuraaginiyaay arikil varoo paribhavam namukkini paranjutheerkkaam pinangaathiniyennum koottukoodaam kothitheerum vare snehichu jeevitham sourabhyasundara geethamaakkaam kothitheerum vare snehichu jeevitham sourabhyasundara geethamaakkaam vaayichu theeraatha mounameeyormmakal kaathorthu kettini aaswadikkaam paribhavam namukkini paranjutheerkkaam pinangaathiniyennum koottukoodaam ninkaikkudannayil theerthamaakaanennum enne ninakku njaan kaazhchavaykkaam ninkaikkudannayil theerthamaakaanennum enne ninakku njaan kaazhchavaykkaam mizhi chimmiyunaroo oru saanthwanamaay ennil vannaliyoo sankeerthanamaay paribhavam namukkini paranjutheerkkaam pinangaathiniyennum koottukoodaam priyasakhee en pranayinee nee anuraaginiyaay arikil varoo mm..hm...mm... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം പിണങ്ങാതിനിയെന്നും കൂട്ടുകൂടാം പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം പിണങ്ങാതിനിയെന്നും കൂട്ടുകൂടാം പ്രിയസഖീ എൻ പ്രണയിനീ നീ അനുരാഗിണിയായ് അരികിൽ വരൂ പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം പിണങ്ങാതിനിയെന്നും കൂട്ടുകൂടാം കൊതിതീരുംവരെ സ്നേഹിച്ചു ജീവിതം സൗരഭ്യസുന്ദര ഗീതമാക്കാം കൊതിതീരും വരെ സ്നേഹിച്ചു ജീവിതം സൗരഭ്യസുന്ദര ഗീതമാക്കാം വായിച്ചു തീരാത്ത മൗനമീയോർമ്മകൾ കാതോർത്തു കേട്ടിനി ആസ്വദിക്കാം പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം പിണങ്ങാതിനിയെന്നും കൂട്ടുകൂടാം നിൻകൈക്കുടന്നയിൽ തീർത്ഥമാകാനെന്നും എന്നെ നിനക്കു ഞാൻ കാഴ്ചവയ്ക്കാം നിൻകൈക്കുടന്നയിൽ തീർത്ഥമാകാനെന്നും എന്നെ നിനക്കു ഞാൻ കാഴ്ചവയ്ക്കാം മിഴിചിമ്മിയുണരൂ ഒരു സാന്ത്വനമായ് എന്നിൽ വന്നലിയൂ സങ്കീർത്തനമായ് പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം പിണങ്ങാതിനിയെന്നും കൂട്ടുകൂടാം പ്രിയസഖീ എൻ പ്രണയിനീ നീ അനുരാഗിണിയായ് അരികിൽ വരൂ മ്മ് ..ഹും ...മ്മ് ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂവ് ചോദിച്ചു
- ആലാപനം : എം ജയചന്ദ്രന് | രചന : ഈസ്റ്റ്കോസ്റ്റ് വിജയന് | സംഗീതം : എം ജയചന്ദ്രന്
- പൂവ് ചോദിച്ചു
- ആലാപനം : ശ്രേയ ഘോഷാൽ | രചന : ഈസ്റ്റ്കോസ്റ്റ് വിജയന് | സംഗീതം : എം ജയചന്ദ്രന്
- നരനായി ജനിച്ചത് മൂലം
- ആലാപനം : എം ജി ശ്രീകുമാർ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- അവൾ
- ആലാപനം : പി ജയചന്ദ്രൻ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- സുരാംഗന
- ആലാപനം : ശങ്കര്‍ മഹാദേവന് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്