പൂവ് ചോദിച്ചു ...
| ചിത്രം | ചില ന്യൂ ജൻ നാട്ടുവിശേഷങ്ങൾ (2019) |
| ചലച്ചിത്ര സംവിധാനം | ഈസ്റ്റ്കോസ്റ്റ് വിജയന് |
| ഗാനരചന | ഈസ്റ്റ്കോസ്റ്റ് വിജയന് |
| സംഗീതം | എം ജയചന്ദ്രന് |
| ആലാപനം | ശ്രേയ ഘോഷാൽ |
വരികള്‍
| Lyrics submitted by: Sandhya Prakash Poovu chodichu njan vannu pookkalamallo enikku thannu nee pookkalamallo enikku thannu punchiri kanan kothichu ninnu praneshanayennarikil vannu nee praneshanayennarikil vannu Poovu chodichu njan vannu Snehichirunnu njan ninne othiri mohichirunnu njanennum aathmavinilliloraaveshamay nee padarnnirunnallo ennennum ennomalaay ennaaromalaay padarnnirunnallo ennennum Poovu chodichu njan vannu Madhurikkunnoru nombaramalle pranayam ennormmakalil neeyundaakum ennennum nombaramaay suganombaramaay enikku nee thannathinum tharaathathinum ninakku priya thozhaa nandi ennum nanmakal mathram nerunnu iniyennum ennennum nanmakal nerunnu Poovu chodichu njan vannu pookkalamallo enikku thannu nee pookkalamallo enikku thannu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പൂവു ചോദിച്ചു ഞാൻ വന്നു പൂക്കാലമല്ലോ എനിക്ക് തന്നു നീ പൂക്കാലമല്ലോ എനിക്ക് തന്നു പുഞ്ചിരി കാണാൻ കൊതിച്ചു നിന്നു പ്രാണേശനായെന്നരികിൽ വന്നു നീ പ്രാണേശനായെന്നരികിൽ വന്നു പൂവു ചോദിച്ചു ഞാൻ വന്നു സ്നേഹിച്ചിരുന്നു ഞാൻ നിന്നെ ഒത്തിരി മോഹിച്ചിരുന്നു ഞാനെന്നും ആത്മാവിനുള്ളിലൊരാവേശമായ് നീ പടർന്നിരുന്നല്ലോ എന്നെന്നും എന്നോമലായ് എന്നാരോമലായ് പടർന്നിരുന്നല്ലോ എന്നെന്നും പൂവു ചോദിച്ചു ഞാൻ വന്നു മധുരിക്കുന്നൊരു നൊമ്പരമല്ലേ പ്രണയം എന്നോർമ്മകളിൽ നീയുണ്ടാകും എന്നെന്നും നൊമ്പരമായ് സുഖ നൊമ്പരമായ് എനിക്ക് നീ തന്നതിനും തരാത്തതിനും നിനക്ക് പ്രിയ തോഴാ നന്ദി എന്നും നന്മകൾ മാത്രം നേരുന്നു ഇനിയെന്നും എന്നെന്നും നന്മകൾ മാത്രം നേരുന്നു പൂവു ചോദിച്ചു ഞാൻ വന്നു പൂക്കാലമല്ലോ എനിക്ക് തന്നു നീ പൂക്കാലമല്ലോ എനിക്ക് തന്നു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂവ് ചോദിച്ചു
- ആലാപനം : എം ജയചന്ദ്രന് | രചന : ഈസ്റ്റ്കോസ്റ്റ് വിജയന് | സംഗീതം : എം ജയചന്ദ്രന്
- പരിഭവം നമുക്കിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഈസ്റ്റ്കോസ്റ്റ് വിജയന് | സംഗീതം : എം ജയചന്ദ്രന്
- നരനായി ജനിച്ചത് മൂലം
- ആലാപനം : എം ജി ശ്രീകുമാർ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- അവൾ
- ആലാപനം : പി ജയചന്ദ്രൻ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- സുരാംഗന
- ആലാപനം : ശങ്കര്‍ മഹാദേവന് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്