Paribhavam Namukkini ...
Movie | Chila New Gen Naattuviseshangal (2019) |
Movie Director | East Coast Vijayan |
Lyrics | East Coast Vijayan |
Music | M Jayachandran |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical paribhavam namukkini paranjutheerkkaam pinangaathiniyennum koottukoodaam paribhavam namukkini paranjutheerkkaam pinangaathiniyennum koottukoodaam priyasakhee en pranayinee nee anuraaginiyaay arikil varoo paribhavam namukkini paranjutheerkkaam pinangaathiniyennum koottukoodaam kothitheerum vare snehichu jeevitham sourabhyasundara geethamaakkaam kothitheerum vare snehichu jeevitham sourabhyasundara geethamaakkaam vaayichu theeraatha mounameeyormmakal kaathorthu kettini aaswadikkaam paribhavam namukkini paranjutheerkkaam pinangaathiniyennum koottukoodaam ninkaikkudannayil theerthamaakaanennum enne ninakku njaan kaazhchavaykkaam ninkaikkudannayil theerthamaakaanennum enne ninakku njaan kaazhchavaykkaam mizhi chimmiyunaroo oru saanthwanamaay ennil vannaliyoo sankeerthanamaay paribhavam namukkini paranjutheerkkaam pinangaathiniyennum koottukoodaam priyasakhee en pranayinee nee anuraaginiyaay arikil varoo mm..hm...mm... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം പിണങ്ങാതിനിയെന്നും കൂട്ടുകൂടാം പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം പിണങ്ങാതിനിയെന്നും കൂട്ടുകൂടാം പ്രിയസഖീ എൻ പ്രണയിനീ നീ അനുരാഗിണിയായ് അരികിൽ വരൂ പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം പിണങ്ങാതിനിയെന്നും കൂട്ടുകൂടാം കൊതിതീരുംവരെ സ്നേഹിച്ചു ജീവിതം സൗരഭ്യസുന്ദര ഗീതമാക്കാം കൊതിതീരും വരെ സ്നേഹിച്ചു ജീവിതം സൗരഭ്യസുന്ദര ഗീതമാക്കാം വായിച്ചു തീരാത്ത മൗനമീയോർമ്മകൾ കാതോർത്തു കേട്ടിനി ആസ്വദിക്കാം പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം പിണങ്ങാതിനിയെന്നും കൂട്ടുകൂടാം നിൻകൈക്കുടന്നയിൽ തീർത്ഥമാകാനെന്നും എന്നെ നിനക്കു ഞാൻ കാഴ്ചവയ്ക്കാം നിൻകൈക്കുടന്നയിൽ തീർത്ഥമാകാനെന്നും എന്നെ നിനക്കു ഞാൻ കാഴ്ചവയ്ക്കാം മിഴിചിമ്മിയുണരൂ ഒരു സാന്ത്വനമായ് എന്നിൽ വന്നലിയൂ സങ്കീർത്തനമായ് പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം പിണങ്ങാതിനിയെന്നും കൂട്ടുകൂടാം പ്രിയസഖീ എൻ പ്രണയിനീ നീ അനുരാഗിണിയായ് അരികിൽ വരൂ മ്മ് ..ഹും ...മ്മ് ... |
Other Songs in this movie
- Suraamgana
- Singer : Shankar Mahadevan | Lyrics : Santhosh Varma | Music : M Jayachandran
- Aval
- Singer : P Jayachandran | Lyrics : Santhosh Varma | Music : M Jayachandran
- Narannayi Janichathu Moolam
- Singer : MG Sreekumar | Lyrics : Santhosh Varma | Music : M Jayachandran
- Poovu Chodichu
- Singer : Shreya Ghoshal | Lyrics : East Coast Vijayan | Music : M Jayachandran
- Poovu Chodichu
- Singer : M Jayachandran | Lyrics : East Coast Vijayan | Music : M Jayachandran