View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thelivaanam ...

MovieThe Gambler (2019)
Movie DirectorTom Emmatty
LyricsVinayak Sasikumar
MusicManikandan Ayyappa
SingersKS Harishankar

Lyrics

Lyrics submitted by: Sandhya Prakash

Thelivanam mele nalam veeshi sooryan
mazha mayum kombil chayam thooki thennal
kanave....thirike varu
iniyee.....veyilin vazhi
poy varu neer peyyum kaalame...

kadalasin cheruthoni ozhukum pol
manasse nee alamele mathiyolam
ozhukenam padarenam kaniverum porulerum
oru lokam ithu munnil athirillaathathilennum
oru pole kazhiyenam

Vida cholluvaan thonni palavelayil
maruvakku moolaathe naam....
rithu marave pakalakave kinavukal
thilangi ninnuvo kadalasin cheruthoni
ozhukum pol manasse nee alamele mathiyolam
ozhukenam padarenam

Poy varu meghame poy varu neer peyyum
kalame
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തെളിവാനം മേലേ നാളം വീശി സൂര്യൻ
മഴ മായും കൊമ്പിൽ ചായം തൂകി തെന്നൽ
കനവേ....തിരികേ വരൂ
ഇനിയീ ....വെയിലിൻ വഴി
പോയ് വരൂ ...നീ മേഘമേ
പോയ് വരൂ നീർ പെയ്യും കാലമേ ...

കടലാസിൻ ചെറുതോണി ഒഴുകും പോൽ
മനസ്സേ നീ അലമേലെ മതിയോളം
ഒഴുകേണം പടരേണം കനിവേറും പൊരുളേറും
ഒരു ലോകം ഇത് മുന്നിൽ അതിരില്ലാതതിലെന്നും
ഒരുപോലെ കഴിയേണം

വിട ചൊല്ലുവാൻ തോന്നി പലവേളയിൽ
മറുവാക്കു മൂളാതെ നാം.....
ഋതു മാറവേ പകലാകവേ കിനാവുകൾ
തിളങ്ങി നിന്നുവോ കടലാസിൻ ചെറുതോണി
ഒഴുകും പോൽ മനസ്സേ നീ അലമേലെ മതിയോളം
ഒഴുകേണം പടരേണം

പോയ് വരൂ മേഘമേ പോയ് വരൂ നീർ പെയ്യും
കാലമേ


Other Songs in this movie

Theeram Thedum
Singer : Karthik   |   Lyrics : Vinayak Sasikumar   |   Music : Manikandan Ayyappa
Aayiram
Singer : Karthik   |   Lyrics : Vinayak Sasikumar   |   Music : Manikandan Ayyappa
Nee Kadal
Singer : Manikandan Ayyappa   |   Lyrics : Vinayak Sasikumar   |   Music : Manikandan Ayyappa