Theeram Thedum ...
Movie | The Gambler (2019) |
Movie Director | Tom Emmatty |
Lyrics | Vinayak Sasikumar |
Music | Manikandan Ayyappa |
Singers | Karthik |
Lyrics
Lyrics submitted by: Sandhya Prakash Theeram thedum thirapole enthe thedunnu nammal neele aaro theerkkum kadha pole engo pokunnu nammal thane Oru nalin pira thedi eeran koottil neeri ninnu thaaram oru theera mazha kaatha pol nambukal thazhe veendum chiri thookidum kalam varan vingunnithaa naam Theeram thedum thirapole enthe thedunnu nammal neele aaro theerkkum kadha pole engo pokunnu nammal thane etho padayathra than doorangalil namonnu chernnathum kulirunnu nalere | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് തീരം തേടും തിരപോലെ എന്തേ തേടുന്നു നമ്മൾ നീളെ ആരോ തീർക്കും കഥ പോലേ എങ്ങോ പോകുന്നു നമ്മൾ താനേ ഒരു നാളിൻ പിറ തേടി ഈറൻ കൂട്ടിൽ നീറി നിന്നു താരം ഒരു തീരാ മഴ കാത്ത പോൽ നാമ്പുകൾ താഴേ വീണ്ടും ചിരി തൂകിടും കാലം വരാൻ വിങ്ങുന്നിതാ നാം തീരം തേടും തിരപോലെ എന്തേ തേടുന്നു നമ്മൾ നീളെ ആരോ തീർക്കും കഥ പോലേ എങ്ങോ പോകുന്നു നമ്മൾ താനേ ഏതോ പദയാത്ര തൻ ദൂരങ്ങളിൽ നാമൊന്നു ചേർന്നതും കുളിരുന്നു നാളേറെ |
Other Songs in this movie
- Thelivaanam
- Singer : KS Harishankar | Lyrics : Vinayak Sasikumar | Music : Manikandan Ayyappa
- Aayiram
- Singer : Karthik | Lyrics : Vinayak Sasikumar | Music : Manikandan Ayyappa
- Nee Kadal
- Singer : Manikandan Ayyappa | Lyrics : Vinayak Sasikumar | Music : Manikandan Ayyappa