View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തീരും തേടും ...

ചിത്രംദി ഗാംബ്ളർ (2019)
ചലച്ചിത്ര സംവിധാനംടോം ഇമ്മട്ടി
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംമണികണ്ഠന്‍ അയ്യപ്പ
ആലാപനംകാര്‍ത്തിക്

വരികള്‍

Lyrics submitted by: Sandhya Prakash

Theeram thedum thirapole enthe thedunnu
nammal neele aaro theerkkum
kadha pole engo pokunnu
nammal thane

Oru nalin pira thedi
eeran koottil neeri ninnu thaaram
oru theera mazha kaatha pol
nambukal thazhe
veendum chiri thookidum
kalam varan vingunnithaa naam

Theeram thedum thirapole enthe thedunnu
nammal neele aaro theerkkum
kadha pole engo pokunnu
nammal thane
etho padayathra than doorangalil
namonnu chernnathum
kulirunnu nalere
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തീരം തേടും തിരപോലെ എന്തേ തേടുന്നു
നമ്മൾ നീളെ ആരോ തീർക്കും
കഥ പോലേ എങ്ങോ പോകുന്നു
നമ്മൾ താനേ

ഒരു നാളിൻ പിറ തേടി
ഈറൻ കൂട്ടിൽ നീറി നിന്നു താരം
ഒരു തീരാ മഴ കാത്ത പോൽ
നാമ്പുകൾ താഴേ
വീണ്ടും ചിരി തൂകിടും
കാലം വരാൻ വിങ്ങുന്നിതാ നാം

തീരം തേടും തിരപോലെ എന്തേ തേടുന്നു
നമ്മൾ നീളെ ആരോ തീർക്കും
കഥ പോലേ എങ്ങോ പോകുന്നു
നമ്മൾ താനേ
ഏതോ പദയാത്ര തൻ ദൂരങ്ങളിൽ
നാമൊന്നു ചേർന്നതും
കുളിരുന്നു നാളേറെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെളിവാനം
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : മണികണ്ഠന്‍ അയ്യപ്പ
ആയിരം
ആലാപനം : കാര്‍ത്തിക്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : മണികണ്ഠന്‍ അയ്യപ്പ
നീ കടൽ
ആലാപനം : മണികണ്ഠന്‍ അയ്യപ്പ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : മണികണ്ഠന്‍ അയ്യപ്പ