Omanathinkal ...
Movie | Children's Park (2019) |
Movie Director | Shafi |
Lyrics | BK Harinarayanan |
Music | Arunraj |
Singers | Karthik, Mridula Warrier |
Lyrics
Lyrics submitted by: Sandhya Prakash Aaraaro aromal kanne aavolam chaayunnurangu nee idanenchilaazhum novin izhaneytha oru eenamode thaarattam ninne njan vaavurangu poomuthe Omanathinkalkkidangal chinungalle komalathamara pookkale pinangalle nenchathil manchathil chaanchaadanareelle ullam kalangeedalle onnicjirikkukille kurumbillathe nallonam nadakkille raareero raaraareero pavam njangal paaloottaame aavumbole tharattaame Kaalathe ennumunarende kunjomal pallum theykkende onnu kulicheeran mariyuduthu tharam pole orungenda punchirikaleki melle varande koottukoodi kalikkande pattupadi rasikkande mannithile daivamanu cherukalamellam manamulla tharikkurunnukala Rareero rarareero pavam njangal paloottame aavumbole tharattame Nerode vegam valarende nalathe poovaay viriyende nenchinullil ennum nanmayude nalamonnu vilandende nadinabhimaanamaay varande nallarivu thirayande pinvazhikal marakkande ammayude snehamode mukilalavellam kanavinte niramazha pozhiyunne Rareero rarareero Rareero rarareero pavam njangal paloottame aavumbole tharattame | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആരാരോ ആരോമൽ കണ്ണേ ആവോളം ചായുന്നുറങ്ങു നീ ഇടനെഞ്ചിലാഴും നോവിൻ ഇഴനെയ്ത ഒരു ഈണമോടെ താരാട്ടാം നിന്നെ ഞാൻ വാവുറങ്ങു പൂമുത്തേ ഓമനതിങ്കൾക്കിടാങ്ങൾ ചിണുങ്ങല്ലേ കോമളത്താമര പൂക്കളെ പിണങ്ങല്ലേ നെഞ്ചത്തിൽ മഞ്ചത്തിൽ ചാഞ്ചാടാനറീല്ലേ ഉള്ളം കലങ്ങീടല്ലേ ഒന്നിച്ചിരിക്കുകില്ലേ കുറുമ്പില്ലാതെ നല്ലോണം നടക്കില്ലേ രാരീരൊ രാരാരീരൊ പാവം ഞങ്ങൾ പാലൂട്ടാമേ ആവുമ്പോലെ താരാട്ടാമേ കാലത്തേ എന്നുമുണരേണ്ടേ കുഞ്ഞോമൽ പല്ലും തേയ്‌ക്കേണ്ടേ ഒന്ന് കുളിച്ചീറൻ മാറി യുടുത്തു താരം പോലേ ഒരുങ്ങേണ്ട പുഞ്ചിരികളേകി മെല്ലെ വരണ്ടേ കൂട്ടുകൂടി കളിക്കണ്ടേ പാട്ടുപാടി രസിക്കണ്ടേ മണ്ണിതിലെ ദൈവമാണു ചെറുകളമെല്ലാം മണമുള്ള തരിക്കുരുന്നുകളാ രാരീരൊ രാരാരീരൊ പാവം ഞങ്ങൾ പാലൂട്ടാമേ ആവുമ്പോലെ താരാട്ടാമേ നേരോടെ വേഗം വളരേണ്ടേ നാളത്തെ പൂവായ് വിരിയേണ്ടേ നെഞ്ചിനുള്ളിൽ എന്നും നന്മയുടെ നാളമൊന്നു വിളങ്ങേണ്ടേ നാടിനഭിമാനമായ് വരണ്ടേ നല്ലറിവു തിരയണ്ടേ പിൻവഴികൾ മറക്കണ്ടേ അമ്മയുടെ സ്നേഹമോടെ മുകിലളവെല്ലാം കനവിന്റെ നിറമഴ പൊഴിയുന്നേ രാരീരൊ രാരാരീരൊ രാരീരൊ രാരാരീരൊ പാവം ഞങ്ങൾ പാലൂട്ടാമേ ആവുമ്പോലെ താരാട്ടാമേ |
Other Songs in this movie
- Enthoram
- Singer : Najim Arshad | Lyrics : BK Harinarayanan | Music : Arunraj
- Kannanthumbi Koottam
- Singer : Rimi Tomy, Vijay Yesudas, Mridula Warrier, Master Sahir Badhusha | Lyrics : BK Harinarayanan | Music : Arunraj
- Oh Jaana
- Singer : Zia Ul Haq | Lyrics : Sandhya Hariprasad | Music : Arunraj