Rahasyam Ithu Rahasyam ...
Movie | Siksha (1971) |
Movie Director | N Prakash |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai rahasyam rahasyam ithu rahasyam anuraaga kadhayile oru naayikayude rahasyam prema rahasyam oru naal.. haay haay haay haay haay oru naal annoru naal kaattu vannorumma koduthu kaattu poovin kavilu thuduthu aa pooveduthavalolichu vechu kaamukan vannahtu kandu pidichu kaamuki pottichirichu aa chiri chiraku vithirthappol a adyathe pookkaalamundaayi (rahasyam ithu..) orunaal.. haay haay haay haay haay oru naal pinnoru naal kanniraathri kathakuturannu mannilaake kuliru parannu aa kulireduthavalolichu vechu kaamukan vannathu pankitteduthu kaamuki koritharichu aa kuliramrithu chorinjappol aadyathe poonilaavundaayi (rahasyam ithu..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള രഹസ്യം ഇതുരഹസ്യം അനുരാഗകഥയിലെ ഒരുനായികയുടെ രഹസ്യം പ്രേമരഹസ്യം (രഹസ്യം....) ഒരുനാള്‍ ഹായ് ഹായ് ഹായ് ഹായ് ഹായ് ഒരുനാള്‍ അന്നൊരുനാള്‍ കാറ്റുവന്നൊരുമ്മകൊടുത്തൂ കാട്ടുപൂവിന് കവിളുതുടുത്തൂ ആ പൂവെടുത്തവളൊളിച്ചുവച്ചൂ കാമുകന് വന്നതു കണ്ടുപിടിച്ചൂ കാമുകി പൊട്ടിച്ചിരിച്ചൂ ആ ചിരി ചിറകുവിതിര്‍ത്തപ്പോള്‍ ആദ്യത്തെ പൂക്കാലമുണ്ടായീ (രഹസ്യം...) ഒരുനാള്‍ ഹായ് ഹായ് ഹായ് ഹായ് ഹായ് ഒരു നാള് പിന്നൊരുനാള്‍ കന്നിരാത്രി കതകുതുറന്നു മണ്ണിലാകെ കുളിരുപടര്ന്നു ആ കുളിരെടുത്തവളൊളിച്ചു വച്ചു കാമുകന് വന്നതു പങ്കിട്ടെടുത്തു കാമുകി കോരിത്തരിച്ചൂ ആ കുളിരമൃതു ചൊരിഞ്ഞപ്പോള്‍ ആദ്യത്തെ പൂനിലാവുണ്ടായീ (രഹസ്യം...) |
Other Songs in this movie
- Velliyaazhcha Naal
- Singer : LR Eeswari | Lyrics : Vayalar | Music : G Devarajan
- Mallike Mallike
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Swapnamennoru Chithralekha
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Pranayakalahamo
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan